അടുത്ത വിവാഹം എപ്പോൾ എന്ന് ആരാധകർ! അതിന് തമിഴ്‌നാടിനെ മുഴുവൻ ക്ഷണിക്കുമെന്ന് ;വനിത വിജയകുമാർ

സിനിമയിലെ പോലെ വ്യക്തി ജീവിതത്തിലും ഒരുപാട് വിമർശനം ലഭിച്ചിട്ടുള്ള നടിയാണ് വനിത വിജയകുമാർ, ഇപ്പോൾ താരം ഇനിയൊരു വിവാഹമുണ്ടാകുമോയെന്ന ആരാധകരുടെ ചോദ്യത്തിന് വനിത നൽകിയ  പുതിയ മറുപടിയാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ ആരാധകരുമായി സംവദിക്കവെയാണ് വിവാഹത്തെ കുറിച്ച് വനിത സംസാരിച്ചത്. അടുത്ത വിവാഹം എപ്പോഴാണെന്ന് പറയൂ. മറക്കാതെ ഞങ്ങളെയെല്ലാം ക്ഷണിക്കണേ എന്നായിരുന്നു ആരാധകൻ  നടിയോട് ചോദിച്ചത്

അടുത്ത വിവാഹത്തിന് തമിഴ്നാടിന് മുഴുവൻ ക്ഷണമുണ്ടാകും.,പോസ്റ്ററും അടിക്കും എന്നായിരുന്നു വനിത മറുപടി പറഞ്ഞത്. വനിത ഇതിനെ മുൻപേയും നാല് വിവാഹങ്ങൾ കഴിച്ചിട്ടുണ്ട്, നാല് പങ്കാളികളിൽ നിന്നും അവർ പിന്നീട് വിവാഹമോചനവും നേടിയിരുന്നു.  2000ൽ നടൻ ആകാശിനെയാണ് താരം ആദ്യം വിവാഹം ചെയ്തത്. ശേഷം 2006ൽ വിവാഹമോചനം നേടി. ആ ബന്ധത്തിൽ ശ്രീഹ​രി എന്നൊരു മകനും ജോവിക എന്നൊരു മകളും വനിതയ്ക്കുണ്ട്.

വിവാഹമോചനത്തിനുശേഷം മകൻ ഭർത്താവ്  ആകാശിനൊപ്പവും മകൾ നടിയുടെ സംരക്ഷണതയിലുമാണ് ,പിന്നീട് 2007ൽ വ്യവസായിയായ ആനന്ദ് രാജുമായി വിവാഹം നടന്നെങ്കിലും 2012ൽ ആ ബന്ധവും വേര്പിരിയുകയായിരുന്നു. ആ ബന്ധത്തിലും വനിതയ്ക്ക് ഒരു മകളുണ്ട്. ആ കുഞ്ഞും വനിതയുടെ സംരക്ഷണയിലാണ് വളരുന്നത്. ശേഷം 2013ൽ നൃത്ത സംവിധായകനായ റോബർട്ടുമായി ജീവിതമാരംഭിച്ച വനിത 2017ലാണ് ബന്ധം ഉപേക്ഷിച്ചത്. ശേഷം 2020 ൽ പീറ്റർ പോൾ എന്ന വ്യക്തിയുമായി വനിതയുടെ വിവാഹം നടന്നെങ്കിലും മൂന്ന് മാസങ്ങൾ പിന്നിടുമ്പോഴേയ്ക്കും ആ ബന്ധവും തകരുകയായിയുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് പീറ്റർമരിക്കുന്നത്

Suji

Entertainment News Editor

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

3 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago