നടി വരലക്ഷ്മി ശരത് കുമാര്‍ വിവാഹ ജീവിതത്തിലേക്ക്. നിക്കോളായ് സച്ച്ദേവിനെയാണ് താരം വിവാഹം കഴിക്കുന്നത്. മുംബൈയില്‍ വെച്ചായിരുന്നു താരത്തിന്റെ വിവാഹ നിശ്ചയം. വിവാഹ നിശ്ചയത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശരത്കുമാറിന്റെ മകളാണ് നടിയായ വരലക്ഷ്മി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാര് ആണ് വരലക്ഷ്മിയുടെ വിവാഹനിശ്ചയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഏറെ നാളായി വരലക്ഷ്മിയും നിക്കോളായ് സച്ച്ദേവും സുഹൃത്തുക്കളാണ്. 14 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് താരം വിവാഹിതയാവുന്നത്.
വിവാഹം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗാല്ലറിസ്റ്റാണ് നിക്കോളായ്. നിരവധി പേരാണ് വരലക്ഷ്മിയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയുടെ മകളാണ് വരലക്ഷ്മി. വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകളുമുണ്ട്.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…