ഒരു സ്ത്രീയോടും ഇങ്ങനൊരു ചോദ്യം ചോദിക്കാൻ പാടില്ല, മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ച് വരലക്ഷ്മി!

തെന്നിന്ത്യൻ ഭാഷയിൽ യുവാനായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് വരലക്ഷ്മി ശരത്ത് കുമാർ. സൂപ്പർസ്റ്റാർ ശരത്ത് കുമാറിന്റെ മകൾ ആയത് കൊണ്ട് തന്നെ സിനിമയിലേക്കുള്ള താരത്തിന്റെ പ്രവേശനം അത്ര ബുദ്ധിമുട്ടേറിയതല്ലായിരുന്നു. എന്നാൽ തന്റേതായ കഴിവ് തെളിയിച്ചത് കൊണ്ടാണ് താരം സിനിമ മേഖലയിൽ വർഷങ്ങൾ ആയിട്ട് തന്നെ നിലനിൽക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിൽ തിളങ്ങിയ താരം കസബ എന്ന മമ്മൂട്ടി ചിത്രത്തിൽ കൂടിയാണ് മലയാള സിനിമയിലേക്ക് വന്നത്. നിരവധി മലയാളി ആരാധകരെയും സ്വന്തമാക്കാൻ താരത്തിന് ആ ഒറ്റ ചിത്രം ധാരാളം ആയിരുന്നു. ഇപ്പോൾ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യത്തിന് വരലക്ഷ്മി നൽകിയ ഉത്തരം ആണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

ഒരു സ്വകാര്യ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയതാണ് വരലക്ഷ്മി ശരത്ത് കുമാർ. ചടങ്ങുകൾ എല്ലാം കഴിഞ്ഞതിനു ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാനായി താരം അൽപ്പം സമയം മാറ്റി വെയ്ക്കുകയും ചെയ്തു. പലരും പല ചോദ്യങ്ങളും ചോദിക്കുകയും അതിനെല്ലാം കൃത്യമായ മറുപടി വരലക്ഷ്മി പറയുകയും ചെയ്‌തും. ഇതിനിടയിൽ ആണ് ഒരു മാധ്യമ പ്രവർത്തകൻ എന്നാണു വരലക്ഷ്മിയുടെ വിവാഹം എന്ന് ചോദിച്ചത്. ഈ ചോദ്യം കേട്ട ഉടൻ വരലക്ഷ്മി പൊട്ടിത്തെറിക്കുകയായിരുന്നു.

വളരെ ദേക്ഷ്യത്തോടെയാണ് താരം ആ ചോദ്യത്തിനോട് പ്രതികരിച്ചത്. കല്യാണം എന്താ എന്തെങ്കിലും ബഹുമതിയാണോ എന്നായിരുന്നു വരലക്ഷ്മി മാധ്യമപ്രവര്ത്തകന് നൽകിയ മറുപടി. താരം മാസ്ക് ധരിച്ചിരുന്നുവെങ്കിലും താരത്തിന് ഉണ്ടായ നീരസം എത്രത്തോളം ഉണ്ടെന്നു ആ ചോദ്യത്തിനുള്ള മറുപടി കേൾക്കുമ്പോൾ തന്നെ മനസ്സിലാകും. ഇത് വളരെ വൃത്തികെട്ട ഒരു ചോദ്യം ആണെന്നും ഒരു സ്ത്രീയോടും ആരും ഇത്തരത്തിൽ ഉള്ള ഒരു ചോദ്യം ചോദിക്കാൻ പാടില്ലെന്നുമാണ് താരം പ്രതികരിച്ചത്.

Sreekumar

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

11 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

12 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

13 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

15 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

16 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

17 hours ago