ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത!! ‘വാരിസ്’ ഒടിടി തിയ്യതിയെത്തി

ആരാധകര്‍ കാത്തിരുന്ന സന്തോഷവാര്‍ത്തയെത്തി, വിജയ് ചിത്രം ‘വാരിസ്’ ഒടിടിയിലേക്ക് എത്തുന്നു. വംശി പൈഡിപ്പള്ളിയുടെ വിജയിയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വാരിസ്. പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രം വിജയകരമായി തന്നെ പ്രദര്‍ശനം തുടരുകയാണ്.

ബോക്‌സ് ഓഫീസില്‍ ഇതിനകം 300 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയില്‍ നിന്ന് വാരിസ് ഇതുവരെ നേടിയത് 194 കോടി രൂപയും 103 കോടി രൂപ വിദേശത്ത് നിന്നും നേടിയിരിക്കുകയാണ്. അജിത്തിന്റെ തുനിവിനോട് മത്സരിച്ചാണ് വാരിസ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. എട്ട് വര്‍ഷത്തിന് ശേഷമാണ് വിജയ്‌യുടെയും അജിത്തിന്റെയും ചിത്രം ഒന്നിച്ച് തിയേറ്ററുകളില്‍ എത്തിയത്.

എന്നാല്‍ വിജയ് നായകനായ ഹിറ്റ് ചിത്രം ഒടിടിയിലേക്ക് എത്തുകയാണ്. ഫെബ്രുവരി 22ന് ആമസോണ്‍ പ്രൈം വീഡിയോയില്‍ വിജയ് ചിത്രം സ്ട്രീമിംഗ് തുടങ്ങും.വിജയ്‌യുടെ നായികയായി രശ്മിക മന്ദാനയാണ് ചിത്രത്തില്‍ എത്തുന്നത്.

ചിത്രത്തില്‍ പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍ ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത തുടങ്ങി വന്‍ താരനിരയും വാരിസില്‍ പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്.

സണ്‍ ടീവിയാണ് വാരിസിന്റെ സംരക്ഷണ അവകാശം നേടിയിരിക്കുന്നത്. വംശി പൈഡിപ്പള്ളി രചനയും സംവിധാനവും നിര്‍വഹിച്ചത്. വാരിസിന്റെ നിര്‍മാണം ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സാണ് നിര്‍വഹിച്ചിരിക്കുന്നത്.

Anu

Recent Posts

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

45 mins ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

5 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

6 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

7 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

7 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

7 hours ago