പറയുന്ന കാര്യത്തിൽ ഇരുപത്തിഅഞ്ച് ശതമാനമെ സത്യം കാണു, ബാക്കി അദ്ദേഹം നർമ്മം ചേർത്ത് പറയുന്നതായിരിക്കും!

സിനിമ പിന്നണി മേഖലയിൽ വർഷങ്ങൾ ആയി പിആർഒ ആയി പ്രവർത്തിച്ച് വരുന്ന താരമാണ് വാഴൂർ ജോസ്. നിരവധി ചിത്രങ്ങളിൽ സജീവ സാന്നിധ്യമായി തന്നെ ഇന്നും വാഴൂർ ജോസ് നിൽക്കുന്നുണ്ട്. മലയാള സിനിമയിലെ സജീവ സാനിദ്യം ആണെങ്കിൽ പോലും ഇന്നും വാഴൂർ ജോസിനെ അറിയാത്ത സിനിമ പ്രേക്ഷകർ ഏറെ ആണ്. പുതിയതും പഴയതുമായ സിനിമകളിൽ കൂടി ഇന്നും മലയാള സിനിമയിലെ സ്ഥിര സാന്നിധ്യം ആണ് വാഴൂർ ജോസ്. ഏത് ഒരു താരത്തെ കുറിച്ച് ചോദിച്ചാലും വാഴൂർ ജോസിന് പറയാൻ ഒരുപാട് കഥകൾ കാണും. അത്തരത്തിൽ ഇപ്പോൾ വാഴൂർ ജോസ് മുകേഷിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. വാഴൂർ ജോസിന്റെ വാക്കുകൾ ഇങ്ങനെ,

മുകേഷ് പലപ്പോഴും ഒരു അത്ഭുതം ആയിരുന്നു. അദ്ദേഹം വാ തുറന്നു കഴിഞ്ഞാൽ നർമ്മം ചാലിച്ച എന്തെങ്കിലുമൊക്കെ കഥകൾ അദ്ദേഹത്തിന് പറയാൻ കാണും. മിക്ക താരങ്ങൾക്കും ഇത്തരത്തിൽ ഒന്നോ രണ്ടോ കഥകൾ ആയിരിക്കും പറയാൻ ഉണ്ടാകുക. എന്നാൽ മുകേഷ് അങ്ങനെ അല്ല. മേക്കപ്പ് ചെയ്യാൻ തുടങ്ങുന്നത് മുതൽ ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത് വരെയും മുകേഷിന് ഇത് പോലെ എന്തെങ്കിലും കഥകൾ എന്തിനെ കുറിച്ചെങ്കിലും ഒക്കെ പറയാൻ കാണും. കഥപറയാൻ ആളിന് ഭയങ്കര ഇഷ്ട്ടം ആണ്. അദ്ദേഹം മിണ്ടാതിരിക്കുന്നത് തന്നെ കുറവാണ്. അത് കൊണ്ട് തന്നെ കൂടെ ഉള്ള ആളുകൾക്കും സമയം പോകാൻ എളുപ്പമാണ്. അദ്ദേഹത്തിനൊപ്പം ഇരുന്നാൽ സമയം പോകുന്നത് അറിയത്തില്ല.

സത്യത്തിൽ അദ്ദേഹം പറയുന്ന കഥകളിൽ ഒരു ഇരുപത്തഞ്ച് ശതമാനം സത്യവും, ബാക്കി അദ്ദേഹം കയ്യിൽ നിന്ന് ഇട്ട് പറയുന്നതും ആയിരിക്കും. അദ്ദേഹത്തിനൊപ്പം ലൊക്കേഷനിൽ ഇരുന്നാൽ ഇത്തരത്തിൽ ഒരുപാട് കഥകൾ നമുക്ക് പറഞ്ഞു തരും എന്നുമാണ് മുകേഷിനെ കുറിച്ച് വാഴൂർ ജോസ് പറഞ്ഞത്. അതെ സമയം ന്യൂ ജനറേഷൻ സിനിമകളിലും ഓൾഡ് ജനറേഷൻ സിനിമകളിലും ഒരു പോലെ സജീവമാണ് വാഴൂർ ജോസ്. നമ്മൾ നമ്മുടെ ജോലി ചെയ്യുമ്പോൾ അതിൽ ന്യൂ ജനറേഷൻ ഓൾഡ് ജനറേഷൻ എന്ന് ഒന്നും നോക്കാറില്ല എന്നാണു വാഴൂർ ജോസ് പറയുന്നത്.

Sreekumar

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

23 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

2 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

2 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

2 hours ago