വണ്ണം വെച്ചപ്പോഴേക്കും കാണാൻ ഖുശ്ബുവിനെ പോലെയായി

മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങുന്ന താരങ്ങളിൽ ഒരാൾ ആണ് വീണ നായർ. പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് വീണ നായർ. ബിഗ് ബോസ്സ് മലയാളത്തിന്റെ രണ്ടാം സീസണിൽ വീണയും മത്സരിച്ചിരുന്നു. മത്സരത്തിൽ എത്തിയതോടെ വീണയുടെ കുടുംബ വിശേഷങ്ങൾ എല്ലാം പ്രേക്ഷകർക്ക് മുൻപിൽ കൂടുതൽ സുതാര്യം ആയി. പരുപാടിയിൽ നിന്ന് പുറത്ത് പോയ വീണ ഭർത്താവിനൊപ്പം വിദേശത്തേക്ക് പോയിരുന്നു. വീണയുടെ യൂട്യൂബ് ചാനലിൽ കൂടി തന്റെ വിശേഷങ്ങൾ എല്ലാം താരം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ഷോയിലെ മത്സരാർത്ഥികൾ ആയ ആര്യയ്ക്കും ഫക്രൂവിനും ഒക്കെ ഒപ്പമുള്ള വീഡിയോ താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം വിവാഹ മോചനം നേടുകയാണ് എന്ന വാർത്ത വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ഇടയ്ക്ക് ഇത്തരത്തിൽ ഉള്ള വാര്ത്തകള് വരുന്നത് കൊണ്ട് തന്നെ ഇതും ഗോസിപ്പ് മാത്രമാണ് എന്നാണ് വീണയുടെ ആരാധകർ ആദ്യം കരുതിയത്. എന്നാൽ വീണ തന്നെ ഈ വാർത്ത സ്ഥിരീകരിക്കുകയും ചെയ്തു.

ഇപ്പോഴിതാ ആനീസ് കിച്ചണിൽ അഥിതിയായി എത്തിയപ്പോൾ വീണ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പരുപാടിയിൽ അവതാരകയായ ആനിയുമായി സംസാരിച്ചിരിക്കുനനത്തിനിടയിൽ ആനി വീണയോട് ചോദിച്ചു, വീണ, നിങ്ങൾ ചിരിക്കുമ്പോൾ ഇടയ്ക്ക് ഖുശ്‌ബു വന്നു പോകുന്നോ എന്ന് ഒരു സംശയം എന്ന്. ഇത് കേട്ട് വീണ പറഞ്ഞു ദൈവമേ, ഖുശ്ബുവും കൂടെ ഇനി കേൾക്കാൻ ഉള്ളു എന്ന്.

 

ഇപ്പോൾ വണ്ണം വെച്ചത് കൊണ്ടാണ് ഖുശ്‌ബുവിനെ പോലെ തോന്നുന്നത് എന്നും, തന്നെ പല നടികളുമായി താരതമ്യം ചെയ്യാറുണ്ട് എന്നും വണ്ണം കുറഞ്ഞിരുന്ന സമയത്ത് കാവ്യ മാധവനെ പോലെ ആണെന്ന് പലരും പറഞ്ഞു. വണ്ണം കൂടിയും കുറഞ്ഞു നിന്ന സമയത്ത് മഞ്ജു ചേച്ചിയുടെ ചായ ഉണ്ടെന്നു പറഞ്ഞു. മെലിഞ്ഞിരുന്ന സമയത്ത് ആനി ചേച്ചിയെ പോലെ ഉണ്ടെന്നും പറഞ്ഞു. ഇപ്പോൾ ഇതാ ഖുശ്ബുവിനെ പോലെയും ആയി എന്നുമാണ് വീണ നായർ പറഞ്ഞത്. ഇതിന്റെ വീഡിയോ വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു.

Rahul

Recent Posts

തനിക്ക് ബിഗ്‌ബോസിൽ എത്തിയ കത്തിന് കുറിച്ച് വെളിപ്പെടുത്തി ജാസ്മിൻ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട്  ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…

2 hours ago

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

4 hours ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

5 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

7 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

8 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

9 hours ago