നിരവധി ആരാധകരുള്ള ഒരു നടിയാണ് വീണ നായർ. ഇപ്പോൾ തനിക്ക് വന്ന രോഗത്തെ കുറിച്ച് പറയുകയാണ് നടി, മുൻപും താരം തനിക്കു അസുഖ രൂപേണ വന്നിട്ടുള്ള വില്ലനെ കുറിച്ചു പറഞ്ഞിരുന്നു, ഇപ്പോൾ മൂന്ന് വര്‍ഷത്തിനു ശേഷം വീണ്ടും ആ വില്ലൻ എത്തിയിരിക്കുകയാണ് വീണ പറയുന്നു. ഫൈബ്രോ മയാൾജിയാ എന്ന രോഗത്തിന്റെ പിടിയിലാണ് താൻ ഇപ്പോൾ.
അസുഖത്തെ കുറിച്ചുള്ള വിവരവും ചിത്രവും നടി ഹോസ്പിറ്റലിൽ നിന്നും പങ്കുവെച്ചിരിക്കുകയാണ്. മൂന്ന് വര്‍ഷത്തിനു മുൻപ് എത്തിയിരുന്ന അസുഖം ഇപ്പോൾ വീണ്ടും തനിക്ക് സ്ഥിതീകരിച്ചിരിക്കുകയാണ്, കഴിഞ്ഞ ദിവസം ആണ് നടി ഈ വിവരം സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിരിക്കുന്നത്. വളരെ വത്യസ്തമായ രീതിയിലാണ് ഈ അസുഖം കടന്നു വരുന്നത്, ഇതിനെ പേശിവാദം എന്നും പറയും വീണ പറയുന്നു.
വിട്ടുമാറാത്ത പേശികളുടെ വേദന, ക്ഷീണം, ഉറക്കമില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ,വീണ പറയുന്നു, ഇപ്പോൾ താരത്തിന്റെ ഈ രോഗാവസ്ഥക്ക് നിരവധി ആരാധകരാണ് രംഗത്തു എത്തിയിരിക്കുന്നത്, വീണക്ക് എല്ലാം ഭേദമാകും, എല്ലാവരുടയും പ്രാർത്ഥന ഉണ്ടാകും എന്നൊക്ക പറഞ്ഞാണ് വീണയുടെ ഈ പോസ്റ്റിനു കമ്മെന്റുമായി എത്തുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…