വ്യത്യസ്തങ്ങളായ നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. രസകരമായ പല വീഡിയോകളും ആളുകള്‍ ഏറ്റെടുക്കാറുമുണ്ട്. മാനസിക സമ്മര്ദങ്ങളിലായിരിക്കുന്ന സമയങ്ങളില്‍ ഇത്തരം വീഡിയോകള്‍ കാണുന്നത് തന്നെ കണ്ണിന് കുളിര്‍മയാണ്. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഒരു നായ കുതിരപ്പുറത്ത് കയറി സവാരി നടത്തുന്ന വീഡിയോ. വീഡിയോ ക്ലിപ്പ് ഓണ്‍ലൈനില്‍ വൈറലായിട്ടുണ്ട്, ഏകദേശം 4 ലക്ഷത്തോളം ആള്‍ക്കാരാണ് വീഡിയോ കണ്ടത്. നിങ്ങള്‍ക്കും ഈ വീഡിയോ ഇഷ്ടപ്പെടുമെന്നതില്‍ സംശയമില്ല.
ഇപ്പോള്‍ വൈറലായ വീഡിയോയില്‍, ഒരു നായ കുതിരയുടെ പുറകില്‍ കയറുന്നത് കാണാം. കുതിര അലക്ഷ്യമായി നഗരത്തിലുടനീളം കുതിച്ചു, ട്രാഫിക് ലൈറ്റുകളില്‍ പോലും നിന്നു. അപ്പോഴെല്ലാം, പൂച്ച അതിന്റെ പുറകിലിരുന്ന് സവാരി ആസ്വദിക്കുകയായിരുന്നു.
വീഡിയോ എവിടെ നിന്നാണെന്ന് വ്യക്തമല്ല.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…