വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഏറെ ആകർഷണീയം. കുടുംബത്തിനൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണ് സന്തോഷം, അവിടെ സന്തോഷത്തിന് അതിരുകളില്ല എന്നാണ് മനോജ് കെ ജയന് കുറിച്ചിരിക്കുന്നത്.മലയാളത്തിലെ പ്രമുഖ താരങ്ങൾ ഒക്കെ വിദേശ പര്യടനത്തിലാണിപ്പോൾ. മോഹൻലാലും മമ്മൂട്ടിയും കുഞ്ചാക്കൊ ബോബനും രമേശ് പിഷാരടിയും മഞ്ജു വാരിയരും ഒക്കെ ലണ്ടനിലും പാരിസിലും ഒക്കെ ചുറ്റി കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഒക്കെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോൾ ഇതാ നടനും ഗായകനും ആയ സ്കോട്ലാന്റില് പോയപ്പോള്‍ എടുത്ത വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മനോജ് കെ ജയന് നിരന്തരം തന്റെ വിശേഷങ്ങളൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കു വെക്കാറുണ്ട്.
അത്തരത്തിൽ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിയ്ക്കുന്ന ഒരു റീൽസ് വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ കുടുംബത്തോടൊപ്പം യാത്രകള്‍ ആസ്വദിക്കുന്ന മനോജ് കെ ജയനെയാണ് വീഡിയോയില്‍ കാണുന്നത് .ഭാര്യ ആശയുടെ തോളിലും മക്കളുടെ തോളിലും കൈയിട്ട് ഓടുന്ന സെല്‍ഫി വീഡിയോസ് ആണ് നടൻ പങ്കുവച്ചിരിയ്ക്കുന്നത്. വീഡിയോയ്ക്ക് കൊടുത്തിരിയ്ക്കുന്ന ക്യാപ്ഷനാണ് ഏറെ ആകർഷണീയം.
ഹാപ്പിനെസ്സ് ലൈസ് ഇൻ ദി സിമ്പിൾ മൊമെന്റ്സ് ഷെയേർഡ് വിത്ത് ഫാമിലി വെയർ ജോയ് നോസ് നോ ബൗണ്ട്സ്. എന്നാണ് മനോജ് കെ ജയന് കുറിച്ചിരിക്കുന്നത്. ചെറിയ കാര്യങ്ങളാണ് സന്തോഷം നല്‍കുന്നത്, സ്കോട്ലാന്റിലെ ഓര്‍മകള്‍, കുടുംബം എന്നിങ്ങനെയൊക്കെയാണ് മനോജ് കെ ജയൻ നല്‍കിയിരിയ്ക്കുന്ന ഹാഷ് ടാഗുകള്‍. നിരവധി ആരാധകരാണ് വീഡിയോയ്ക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. ഉണ്ണി മുകുന്ദന് അടക്കമുള്ള സിനിമാ താരങ്ങൾ വീഡിയോയ്ക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. കമെന്റുകൾക്ക് മനോജ് കെ ജയൻ മറുപടിയും നല്കയിട്ടുണ്ട്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…