മലയാളികളുടെ പ്രിയങ്കരനായ ഗായകൻ ആണ് വിധു പ്രതാപ്, ഇപ്പോൾ ഗായകൻ ലോക്ഡൗണിന്റെ സമയത്ത് തങ്ങൾ യൂട്യൂബ് ചാനൽ തുടങ്ങാനുണ്ടായ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ്, വിധുവും ഭാര്യ ദീപ്തിയും. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ഇരുവരുടെയും പ്രതികരണം. യൂട്യൂബ് ചാനൽ സംഭവിക്കാൻ ഒറ്റക്കാരണം എന്നത് അന്ന് പണിയൊന്നുമില്ലായിരുന്നുവെന്നതാണ് എന്നാണ് വിധു പ്രതാപ് പറയുന്നത്.അന്ന് ലോക്ക്ഡൗണിന്റെ സമയത്ത് വരുന്ന വാർത്തകളെല്ലാം നെഗറ്റീവ് ആയിരുന്നു. ആരും ഓർക്കാൻ ഇഷ്ടപ്പെടുന്നതല്ലല്ലോ അന്നത്തെ അവസ്ഥ
ഭാര്യയും ഭർത്താവും ആയാലും, അച്ഛനും, മക്കളും ആയാലും ഒരുപാട് നാൾ അവരെ മാത്രം കണ്ട് കൊണ്ടിരുന്നാൽ ചെറിയ അടിയുണ്ടാകാനുള്ള സാധ്യതഒരുപാടുണ്ട് , തങ്ങൾ അടി കൂടാതിരിക്കണമെങ്കിൽ ഇങ്ങനൊരു ചാനൽ തുടങ്ങുന്നതായിരിക്കും നല്ലതെന്ന് ദീപ്തി പറയുന്നു , എന്തൊക്കെ പറഞ്ഞാലും ഒരേമുഖമല്ലേ കാലത്തും ,വൈകീട്ടുമെല്ലാം കാണുന്നതെന്നും വിധു പ്രതാപ് തമാശയോടെ കൂട്ടിച്ചേർത്തു.
അടിച്ച് പിരിയാൻ വരെ തോന്നിയിട്ടുണ്ടു , ദീപ്തി പറയുന്നു. രണ്ട് വ്യക്തികൾ ഒരു കാര്യം ചെയ്യുമ്പോൾ എല്ലാം ഒരുപോലെ പോകുമെന്ന് വിചാരിക്കരുത്. തങ്ങൾ സ്ക്രിപ്റ്റ് എഴുതാൻ തുടങ്ങുന്ന സമയത്ത് ഭയങ്കര അടിയായിരുന്നു വിധുവും പറയുന്നു,
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…