തനിക്ക് സംഭവിച്ച ഒരു ദുരനുഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി വിദ്യ ബാലൻ, 2008 ലെ ഫിലിം ഫെയറില്‍ വച്ച് തനിക്ക് നാ -റിയല്‍ അവാര്‍ഡ് ലഭിച്ചപോൾ ഉണ്ടായ സംഭവത്തെക്കുറിച്ചാണ് താരം പറയുന്നത്, ഹേ യ് ബേബിയിലെ മോശം വസ്ത്രാലങ്കാരത്തിനുള്ളതായിരുന്നു അവാര്‍ഡ്. എന്നാൽ ഈ അവാര്‍ഡ് തരുമെന്ന് അറിഞ്ഞപ്പോള്‍ എന്തിനാണ് തനിക്ക് തരുന്നത് ചിന്തിച്ചത്. തന്റെ വസ്ത്രങ്ങള്‍ തന്റെ മാത്രം തിരഞ്ഞെടുപ്പല്ല. അങ്ങനെയെങ്കില്‍ തന്റെ കോസ്റ്റിയും ഡിസൈനര്‍ക്കും സംവിധായകനുമൊപ്പമായിരിക്കണം ഈ അവാര്‍ഡ് നൽകേണ്ടതെന്ന് താന്‍ പറഞ്ഞു
അത് പറ്റില്ലെന്ന് അവര്‍ പറഞ്ഞു.എന്നാൽ അവാര്‍ഡ് സ്വീകരികുമ്പോൽ താന്‍ അവരുടെ പേരുകള്‍ പരാമര്‍ശിച്ചു. എന്നാല്‍ അതിന്റെ പേരില്‍ തനിക്ക് പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു. ആ രാത്രി താനാകെ തകര്‍ന്നു പോയി . അന്ന് ഒറ്റയ്ക്കാണെന്ന് തോന്നി. തനിക്ക് നേരെ ഗുണ്ടായിസം നടക്കുകയാണെന്ന് ആദ്യം തോന്നി. സംശയം വേണ്ട, അത് തന്നെയായിരുന്നു. പ്രതിരോധമില്ലാതെ വന്നാല്‍ അങ്ങനെ വരും
തന്നെ മാത്രമാണ് കളിയാക്കുന്നതെന്ന് അറിഞ്ഞതോടെ ഇതില്‍ ഇനി തമാശയില്ലെന്ന് താൻ മനസിലാക്കി,മോശാനുഭവത്തെ കുറിച്ച് നടി പറയുന്നു, തന്റെ കരിയറിലെ തന്നെ വലിയ പരാചയങ്ങളിൽ ഒന്നായിരുന്നു വിദ്യ ബാലൻ അഭിനയിച്ച ഹേ ബേബി
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…