അച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് നടിയും നര്‍ത്തകിയുമായ വിദ്യ ഉണ്ണി. അച്ഛന് ഉണ്ണികൃഷ്ണനില്ലാത്ത 90 ദിവസങ്ങള്‍ ഏറെ ദുഷ്കരമായിരുന്നവെന്ന് വിദ്യ ഉണ്ണി പറയുന്നു. നവംബറിലാണ് ദിവ്യ ഉണ്ണിയുടെയും വിദ്യ ഉണ്ണിയുടെയും അച്ഛന് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് അന്തരിച്ചത്.
വിദ്യ ഉണ്ണിയുടെ വാക്കുകള്‍
അച്ഛനില്ലാത്ത 90 ദിവസങ്ങള്‍… ഏറെ കഠിനമായിരുന്നു. എന്നും എനിക്കൊപ്പം മാര്‍ഗദീപമായി അച്ഛനുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കാ വെളിച്ചം നഷ്ടമായിരിക്കുന്നു. ഇനിയൊന്നും പഴയതു പോലെയാകില്ല. ഞാനും ഇനിയൊരിക്കലും ആ പഴയ ഞാനാവില്ല. എന്നില്‍ വിശ്വാസമര്‍പ്പിച്ചതിനും സ്വപ്നങ്ങളെ പിന്തുടരാന് എന്നെ പരിശീലിപ്പിച്ചതിലും ഒരുപാടു നന്ദി. അങ്ങയുടെ മകളായി ജനിക്കാന്‍ കഴിഞ്ഞതിലുള്ള സൗഭാഗ്യം വിവരിക്കാന്‍ വാക്കുകള്‍ മതിയാകില്ല. ഇനിയും അങ്ങയുടെ അഭിമാനമാകാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…