ആ കഥപറയുമ്പോൾ മനസിൽ മുഴുവൻ നയൻ‌താര ആയിരുന്നു! മറ്റു നടിമാരേക്കാൾ തികച്ചും വത്യസ്തമാണ് നയൻ ,വിഘ്‌നേഷ്

തമിഴ്‌സിനിമാപ്രേക്ഷകരുടെ പ്രിയങ്കരായ താര ദമ്പതികൾ ആണ് നയൻതാരയും, വിഘ്‌നേഷ് ശിവനും. ഇപ്പോൾ താരം നയൻതാരയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. നാനും റൗഡി താൻ എന്ന ചിത്രത്തിൽ വെച്ചാണ് ഇരുവരും പ്രണയത്തിൽ ആകുന്നത്. ധനുഷ് ആയിരുന്നു നയൻസിനെ നായിക ആക്കാൻ പറഞ്ഞത്. നയൻതാരയെ കുറച്ചു നേരം കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന് കരുതി താൻ എസ് പറഞ്ഞിരുന്നു .കഥ പറയുമ്പോൾ എല്ലാം തന്റെ മനസിൽ നയൻ ആയിരുന്നു വിഘ്‌നേഷ്  ശിവൻ പറയുന്നു.

പിന്നെ മനസിൽ അവർ ഇതിനു സമ്മതിക്കുമോ എന്നായിരുന്നു, ആ സമയം നസ്രിയ മനസിൽ വന്നു. പിന്നീട് രണ്ടും കൽപ്പിച്ചു നയൻസിനെ കാണാൻ താനും സെന്തിലും കൂടി പോയി. ആ കഥ പറയുമ്പോൾ എന്റെ മനസിൽ ഈ ചിത്രം നിഷേധിക്കുമോ എന്ന ഭയം ആയിരുന്നു. എന്നാൽ മറ്റു താരങ്ങളെ പോലെ അല്ലായിരുന്നു നയൻ ഞാൻ പറഞ്ഞ കഥ തന്റെ മൊബൈൽ വരെ ഓഫ് ചെയ്യ്തുകൊണ്ടു കേട്ടുകൊണ്ടിരുന്നു.

എനിക്ക്  ഗ്രീൻ ടീ ഇഷ്ട്ടമല്ല എന്നാൽ അവർ തന്നപ്പോൾ താൻ അത് കുടിച്ചു. തന്റെ കഥ നല്ല ആത്‌മവിശ്വാസത്തോടു പറയുന്നതുകേട്ട് തനിക്കു ഒരുപാടു സന്തോഷം തോന്നി, മറ്റു നടിമാർ ആണെങ്കിൽ ഇടയ്ക്കു തങ്ങളുടെ മൊബൈൽ നോക്കിയിരിക്കും, പക്ഷേ നയൻ അങ്ങനെയല്ല, കഥ മുഴുവൻ കേട്ടതിനു ശേഷം ഓക്കേ പറഞ്ഞു അങ്ങെനെയാണ്  നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻ താര അഭിനയിച്ചത് വിഘ്‌നേശ് ശിവൻ പറയുന്നു.

Suji