തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളാണ് സാമന്തയും വിജയ് ദേവരകൊണ്ടയും. ഒട്ടനവധി ആരാധകരെ സമ്പാദിക്കുവാനും ഇരുവർക്കും സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരങ്ങളുടെ എല്ലാ വിശേഷവും ആരാധകർ ഏറ്റെടുക്കാറുണ്ട്.
അത്തരത്തിൽ വിജ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോ ആണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. സമാന്തയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സ്പെഷ്യൽ ആയ ഒന്ന്’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇരുവരെയും ഒരുമിച്ച് കാണാൻ എന്ത് ഭംഗിയാണ് എന്നാണ് പലരും കമന്റ് ബോക്സിൽ എത്തി പറഞ്ഞിരിക്കുന്നത്.
ചിത്രം പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ ഒരു മില്യണിൽ അധികം ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇരുവരുടെയും പുതിയ ചിത്രമായ ഖുശിയിലെ 2 പാട്ടുകൾ കൂടി പുറത്തിറങ്ങാൻ പോകുന്നതിന്റെ സന്തോഷമാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് വിജയ് പ്രകടിപ്പിച്ചിരിക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…