Categories: Film News

തന്റെ സിനിമയിൽ ആരാണ് നായിക ആകേണ്ടതെന്നു തീരുമാനിക്കുന്നത് വിജയ്! എന്നാൽ ഐശ്വര്യ മാത്രം വിജയ് യുടെ തീരുമാനത്തിനെതിരെ നിന്നു

തെന്നിന്ത്യയിലെ നടിമാർ ഒരുപാട് ആഗ്രഹിക്കുന്ന ഒന്നാണ് നടൻ വിജയ്ടെ  നായിക ആകുക എന്നത്, അതുപോലെ തന്റെ സിനിമയിൽ ആരാണ് നായിക ആകേണ്ടതെന്ന് തീരുമാനിക്കുന്നതും വിജയ് തന്നെയാണ്, എന്നാൽ വിജയുടെ ഈ തീരുമാനത്തിന് എതിരെ നിന്നത് ഐശ്വര്യ റായ് മാത്രമാണ്, ബോഡി ഗാർഡ് എന്ന മലയാള സിനിമയുടെ തമിഴ് റീമേക്ക് ആയിരുന്നു കാവലൻ, മലയാളത്തിൽ നയൻ താര ആയിരുന്നു നായിക , എന്നാൽ തമിഴിൽ അസിൻ ആയിരുന്നു.

തമിഴിൽ നയൻ താര വേണ്ടാന്ന് തീരുമാനിച്ചതും അസിൻ നായിക ആയാൽ  മതിയെന്ന് തീരുമാനിച്ചതും  വിജയ് ആണ്, ഇ കാര്യം സംവിധായകൻ സിദ്ധിഖ് തന്നെ പറഞ്ഞിരുന്നു, എന്നാൽ വിജയുടെ നടി ആരാകണമെന്നുള്ള തീരുമാനത്തെ എതിർത്തത് ഐശ്വര്യ റായ് ആയിരുന്നു, തമിഴൻ എന്ന ചിത്രത്തിൽ ഐശ്വര്യ മതിയെന്ന് വിജയ് പറഞ്ഞു.

എന്നാൽ വിജയ്‌ യുടെ തീരുമാനം ഐശ്വര്യ എതിർത്ത് അതിനൊരു കാരണം ഉണ്ടായിരുന്നു, ഐശ്വര്യയെക്കാൾ ചെറുപ്പമായിരുന്നു വിജയ്, അങ്ങനെ ആകുമ്പോൾ ജോഡിയാകാൻ കഴിയില്ല എന്ന് ഐശ്വര്യ പറഞ്ഞു, എന്നാൽ ഈ ചിത്രത്തിൽ ഒരു മിസ് വേൾഡ് തന്നെ വേണമായിരുന്നു അങ്ങനെയാണ് പ്രിയങ്ക ചോപ്രയെ കാസ്റ്റ് ചെയ്യുന്നത്.

 

Suji