ഐഡിയ സ്റ്റാർ സിംഗറിലൂടെ എത്തി മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ ഗായകനാണ് വിജയ് മാധവ്. ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ട താരം ദേവിക നമ്പ്യാരെയാണ് വിജയ് വിവാഹം ചെയ്തത്. യൂട്യൂബ് ചാനലിലൂടെ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. കുഞ്ഞിന്റെ പേരും കുഞ്ഞിന്റെ പേരിലൊരു സ്ഥാപനവും ആരംഭിച്ചതുമെല്ലാം പ്രേക്ഷകരോടും അവർ പറയാറുണ്ട്. വിജയ്യുടെ പാട്ടും ആത്മജയുടെ ചിരിയുമൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
എന്നാൽ, ഇപ്പോൾ ആത്മജയുടെ ഒരു സങ്കടത്തിന്റെ വീഡിയോ ആണ് വിജയ്യും ദേവികയും പങ്കുവെച്ചിരിക്കുന്നത്. താടി വെച്ച് മാത്രം വിജയിനെ കണ്ടിട്ടുള്ള മകൻ ആദ്യമായി താടിയില്ലാത്ത അച്ഛനെ കണ്ടപ്പോൾ ഉളള മാറ്റമാണ് വീഡിയോയിൽ ഉള്ളത്. താടിയും മീശയും എടുത്ത ശേഷം കുഞ്ഞിനെ പഴയപോലെ കൊഞ്ചിക്കാൻ വിജയ് നോക്കുമ്പോൾ കൈയൊക്കെ തട്ടി മാറ്റി കരയുകയാണ് ആത്മജ. നിന്റച്ഛനാടാ പറയുന്നേ എന്നാണ് വീഡിയോയ്ക്ക് വിജയ് നൽകിയ ക്യാപ്ഷൻ. അതിവേഗം ഈ വീഡിയോ വൈറലായി കഴിഞ്ഞു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…