ഇപ്പോൾ തമിഴ് നാട് തീയറ്ററുകളിൽ ഗംഭീര മുന്നേറ്റം നടത്തിയിരിക്കുകയാണ് വിജയ് ചിത്രം ഗില്ലി, ചിത്രത്തിന്റെ റീ റിലീസിന് പോലും വമ്പൻ നേട്ടമാണ് ബോക്സ്ഓഫീസിൽ നേടിയിരിക്കുന്നത്, റീ റിലീസിന്റെ ആദ്യ ദിനം തന്നെ 11 കോടിയോളം ആണ് ചിത്രം നേടിയിരിക്കുന്നത്. ഇനിയുമുള്ള ദിവസങ്ങളിലും നല്ല കളക്ഷൻ തന്നെ നേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഗില്ലി റിലീസ് ചെയ്യ്തിട്ടു 20 വര്‍ഷം ആയിരിക്കുന്ന വേളയിലാണ് ഈ ചിത്രത്തിന്റെ റീ റിലീസ് ചെയ്യ്തിരിക്കുന്നത്
ചിത്രം തമിഴ്നാട്ടിൽ മാത്രമല്ല കേരളത്തിലും റീ റിലീസ് ചെയ്യ്തിരുന്നു. കൂടാതെ ഫ്രാൻസ്, അയർലൻഡ്, യു കെ എന്നിവിടങ്ങളിലും ചിത്രം റീ റിലീസ് ചെയ്യ്തിരുന്നു. ലോകസഭാ തെരെഞ്ഞെടുപ്പ് പ്രമാണിച്ചു വലിയ റിലീസ് ഇല്ലാഞ്ഞതും ചിത്രത്തിന് വളരെയധികം മുന്നേറ്റം നേടിക്കൊടുത്തു, വിജയ് നായിക ആയ ഈ ചിത്രത്തിൽ തൃഷ ആണ് നായികാ ആയി എത്തിയിരിക്കുന്നത്
വിജയ് ഈ ചിത്രത്തിൽ ഒരു കബഡി താരമായാണ് എത്തിയിരിക്കുന്നത്, ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലൻ കഥപാത്രമായി അഭിനയിച്ചിരിക്കുന്നത്, 2004 ൽ ആയിരുന്നു ചിത്രം റിലീസ് ചെയ്യ്തിരുന്നത്, അന്ന് ഈ ചിത്രം 50 കോടി ക്ളബ്ബിൽ മുന്നേറ്റം നടത്തിയിരുന്നു.
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…