വിജയ് തൃഷയെ കുറിച്ച് പറഞ്ഞ വാക്കുകൾ കേട്ട് കൈയടിച്ചു ആരാധകർ! വാക്കുകൾ ഇങ്ങനെ

ലോകേഷ് കനക രാജ് സംവിധാനം ചെയ്യ്ത ലിയോ യുടെ സക്സസ് ലോഞ്ചിൽ നടൻ വിജയ് തൃഷയെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ  ഏറ്റെടുത്തിരിക്കുന്നത്, നടന്റെ വാക്കുകൾ ഇങ്ങനെ അവർ ഇരുപതാമത്തെ വയസിൽ നടി ആയി എത്തിയതാണ് എന്നാൽ അവർ 20 മ ത്തെ  വയസിൽ നടി ആയതിൽ അല്ല കാര്യം അവർ ഇരുപതു വര്ഷം ഒരു നടിആയിട്ട് ഇരിക്കുന്നതിലാണ് കാര്യം, അതുപോലെ അവർ വന്നഅതേ  എനെർജിയിലും, ഭംഗിയിലും ഇന്നും അവർ തുടരുന്നു

ഇപ്പോൾ നിങ്ങൾക്ക് മനസിലായി കാണുമല്ലോ ഞാൻ ആരെയെകുറിച്ചാണ് പറഞ്ഞതെന്ന് എന്നാണ് വിജയ് ആരാധകരോട് ചോദിച്ചത്, എല്ലാവരും ഇങ്ങനെ കൈ വീശുമ്പോൾ അവർ കൈ വീശിയത് നിങ്ങൾ ശ്രെദ്ധിച്ചു കാണുമല്ലോ, നമ്മളുടെ ഇളവരസി കുന്തവിയാണ് അവർ, തൃഷ നിങ്ങൾക്കെന്റെ അഭിനന്ദനങൾ വിജയ് തൃഷയെ നോക്കി പറഞ്ഞു

തൃഷയെ കുറിച്ച് വിജയ് പറഞ്ഞ വാക്കുകൾ കേട്ട് ആരാധകർ ആരവമോടെ കൈയടിച്ചു അവർ സന്തോഷമറിയിപ്പിച്ചു, ഇരുവരും നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചിട്ടുണ്ട്, വിജയ് ,തൃഷ കോംബോ എല്ലവരും ഇഷ്ട്ടപെടുന്ന ഒരു കോംബോ തന്നെയാണ്, ഇപ്പോൾ വിജയ് തൃഷ ജോഡികളുടെ ലിയോ എന്ന ചിത്രം 500 കോടി ക്കു മുകളിൽ ഇപ്പോൾ ബോക്സോഫീസിൽ എത്തിയിരിക്കുകയാണ്, ഇപ്പോളും ചിത്രം തീയറ്ററുകളിൽ ഗംഭീരമായി മുന്നേറ്റം നടത്തുകയാണ്