ഗായകൻ വിജയ യേശുദാസ് മലയാള സിനിമയിൽ ഇനി പാടില്ല എന്ന വിജയ് യേശുദാസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ചര്ച്ച ആയിരുന്നു, ഇത് ഏറെ വിവാദങ്ങളും സൃഷ്ടിച്ചു, എന്നാൽ ഇപ്പോൾ അതൊന്നും സത്യമല്ല തന്റെ വാക്കുകൾ അവർ വളച്ചൊടിക്കുകയാണ് ചെയ്തത് എന്ന് വിജയ് യേശുദാസ് വ്യക്തമാക്കിയിരിക്കുകയാണ്, ഒരു അഭിമുഖത്തിലാണ് താരം ഈ കാര്യം വ്യക്തമാക്കിയത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ, “ആ അഭിമുഖം പൂര്‍ണ്ണമായി വായിക്കുകയാണെങ്കില്‍ ഞാന്‍ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണ് സംസാരിച്ചതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഊതിവീര്‍പ്പിച്ചുണ്ടാക്കിയ തലക്കെട്ടാണ് ഓണ്‍ലൈനില്‍ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്റെ മൂല്യങ്ങളെ വിലമതിക്കാത്ത ഒരു ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനെക്കുറിച്ചാണ് ഞാന്‍ സംസാരിച്ചത്. അതിനെ അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്,
അവര്‍ക്കൊപ്പം ഞാന്‍ ഇനിയും പ്രവര്‍ത്തിക്കും. സിനിമയില്‍ നിന്നും പിന്നണി ഗാനരംഗത്തു നിന്നും എന്റെ സാന്നിധ്യം കുറയ്ക്കുമെന്ന് ഞാന്‍ പറഞ്ഞു. അത് മാത്രമല്ല സംഗീതം. മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയില്‍ ഞാന്‍ സജീവമാകും”, എന്ന് താരം വ്യക്തമാക്കി.
കുറച്ചു മുൻപുള്ള ദിവസങ്ങളിൽ നടന്ന റോഷൻ മാത്യുവും നടി ദർശന രാജേന്ദ്രനും നൽകിയ അഭിമുഖത്തിൽ അവർ പറയാത്ത കാര്യങ്ങൾ വനിത മാസിക കൊടുത്തിരുന്നു. ഇതിനെതിരെ റോഷനും ദർശനയും ഫേസ്ബുക്കിൽ വന്നു കാര്യങ്ങൾക്ക് വ്യക്തത വരുത്തുകയും ചെയ്തിരുന്നു.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ക്രിസ്റ്റഫർ. ചിത്രം ഫെബ്രുവരി ഒമ്പതിന് തിയറ്ററുകളിലെത്തും. ഇതിന് മുന്നോടിയായി…
രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന സിനിമയിൽ വൻ താരനിരതന്നെ അണിനിരക്കുന്നുണ്ട്.…
മമ്മൂട്ടി ബി ഉണ്ണികൃഷ്ണന് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…