ആ സിനിമ ഇറങ്ങുന്ന സമയത്തു മമ്മൂട്ടിയ്ക്ക് ഒരു ഹിറ്റ് അനിവാര്യമായിരുന്നു! സംവിധായകരിൽ തൻറെ പ്രിയ സംവിധായകനെ കുറിച്ചും ,വിജയരാഘവൻ 

വെത്യസ്ത വേഷപ്രകടനങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ്  വിജയരാഘവൻ ,മമ്മൂട്ടിയെ കുറിച്ചും, തന്റെ പ്രിയ സംവിധായകനെ കുറിച്ചും  നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. മമ്മൂട്ടിയുടെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ‘ന്യുഡൽഹി’, ഈ ചിത്രം ഇറങ്ങുന്ന സമയത്ത് മമ്മൂട്ടിയ്ക്ക്  ഒരു ഹിറ്റ് അനിവാര്യമായിരുന്നു, അത് മമ്മൂട്ടിക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറപ്രവര്തകര്ക്കും വിജയ രാഘവൻ പറയുന്നു

എന്തായാലും ചിത്രം വമ്പൻ ഹിറ്റ് നേടുകയും ചെയ്യ്തു, അതുപോലെ നടൻ തന്റെ പ്രിയ സംവിധായകൻ ജോഷി ആണെന്നും പറയുന്നുണ്ട്, ജോഷി സംവിധാനം ചെയ്യത ചിത്രമാണ് ന്യൂഡൽഹി. ന്യൂഡൽഹി ഇറങ്ങുന്ന സമയത്തു മമ്മൂട്ടിക്കും ഒപ്പം ജോഷിക്കും, ആണിയറപ്രവര്തകര്ക്കും ഒരു ഹിറ്റ് അനിവാര്യമായിരുന്നു, ആ സമയം അങ്ങനെ ആയിരുന്നു, എന്തായലും അതങ്ങനെത്തന്നെ സംഭവിക്കുകയും ചെയ്യ്തു വിജയരാഘവൻ പറയുന്നു

കാലങ്ങൾ ഇത്രയും കഴിഞ്ഞിട്ടും ഇന്നും ആ സിനിമ കാണുമ്പോൾ ഒരു ന്യുജനറേഷൻ സിനിമയായി തന്നെയാണ് താൻ കാണുന്നത്, ആ സിനിമയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഇന്നും സന്തോഷമുണ്ട്, എനിക്ക് ഇഷ്ട്ടപെട്ട സംവിധായകരിൽ ഒരാളാണ് ജോഷി, കാരണം അദ്ദേഹം ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും ഒരു വ്യത്യസ്തത ഉണ്ടാകാറുണ്ട്, അതുകൊണ്ടു തന്നെ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ എനിക്ക് വലിയ ഇഷ്ട്ടമാണ് വിജയരാഘവൻ പറയുന്നു