വിജി തമ്പി സംവിധാനം ചെയ്യ്തു നായിക ആയും ഒപ്പം നിര്‍മാതാവായും എത്തിയ ചിത്രമാണ് ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടു’, ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച ദിലീപിനെ ലഭിച്ച തുകയെ കുറിച്ചും നടൻ കരഞ്ഞ നിമിഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ വിജി തമ്പി, ഈ സിനിമയിൽ നായകനായി എത്തിയത് നടൻ മനോജ് കെ ജയൻ ആയിരുന്നു, നടനെ കുറച്ചു സുഹൃത്തുക്കളായി അഭിനയിക്കാൻ കുറച്ചു പേരെ വേണം, അങ്ങനെ എത്തിയതാണ് ദിലീപ്.
ഉരവശിയാണ് ദിലീപിനെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യ്തത്, ആ സമയത്തു ദിലീപ് സൈന്യം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്, ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നിടം വരെ ദിലീപ് ഉണ്ടായിരുന്നു, എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ദിവസം ദിലീപ് എന്റെ മുന്നിൽ വന്നു കരഞ്ഞു. എന്നിട്ട് പറഞ്ഞു തമ്പി ചേട്ട എനിക്കൊരു വിഷമം ഉണ്ട്,
ഞാൻ കാര്യം തിരക്കി എന്നിട്ട് ചോദിച്ചു കാര്യമെന്താണെന്ന്, അപ്പോൾ ദിലീപ് പറഞ്ഞു ചേട്ടാ ഞാൻ ഈ ഷൂട്ടിംഗ് കഴിയുന്നിടവരെ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് 3000 രൂപയാണ് തന്നത് എന്നിട്ട് ദിലീപ് കരയുകയാണ്, ഞാൻ പറഞ്ഞു അത് കഷ്ട്ടമായല്ലോ എന്ന്, എന്നിട്ട് ഈ കാര്യം ഉർവശിയോട് ചോദിച്ചു, അപ്പോൾ ഉർവശി പറഞ്ഞു അയ്യോ ഞാൻ ഈ കാര്യം അറിഞ്ഞില്ല ഇതാരാ അങ്ങനെ ചെയ്യ്തതെന്ന്, പിന്നീട് ഉർവശി പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ട് ന്യായമായ കാശ് നല്കാൻ പറഞ്ഞു അങ്ങനെ ചെയ്യുകയും ചെയ്യ്തു വിജി തമ്പി പറയുന്നു
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…