ഉർവശി നായിക ആയ ആ ചിത്രത്തിൽ ദിലീപിന് ലഭിച്ചത് വെറും 3000 രൂപ!എന്റെ മുന്നിൽ വന്ന  അയാൾ കരഞ്ഞുപറഞ്ഞു, വിജി തമ്പി 

വിജി തമ്പി സംവിധാനം ചെയ്യ്തു നായിക ആയും ഒപ്പം നിര്മാതാവായും എത്തിയ ചിത്രമാണ് ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടു’, ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച ദിലീപിനെ ലഭിച്ച തുകയെ കുറിച്ചും നടൻ കരഞ്ഞ നിമിഷങ്ങളെ കുറിച്ചും തുറന്നു…

വിജി തമ്പി സംവിധാനം ചെയ്യ്തു നായിക ആയും ഒപ്പം നിര്മാതാവായും എത്തിയ ചിത്രമാണ് ‘പിടക്കോഴി കൂവുന്ന നൂറ്റാണ്ടു’, ഇപ്പോൾ ചിത്രത്തിൽ അഭിനയിച്ച ദിലീപിനെ ലഭിച്ച തുകയെ കുറിച്ചും നടൻ കരഞ്ഞ നിമിഷങ്ങളെ കുറിച്ചും തുറന്നു പറയുകയാണ് സംവിധായകൻ വിജി തമ്പി, ഈ സിനിമയിൽ നായകനായി എത്തിയത് നടൻ മനോജ് കെ ജയൻ ആയിരുന്നു, നടനെ കുറച്ചു സുഹൃത്തുക്കളായി അഭിനയിക്കാൻ കുറച്ചു പേരെ വേണം, അങ്ങനെ എത്തിയതാണ് ദിലീപ്.

ഉരവശിയാണ്  ദിലീപിനെ ഈ ചിത്രത്തിൽ കാസ്റ്റ് ചെയ്യ്തത്, ആ സമയത്തു ദിലീപ് സൈന്യം എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയമാണ്, ചിത്രത്തിന്റെ ഷൂട്ടിങ് തീരുന്നിടം വരെ ദിലീപ് ഉണ്ടായിരുന്നു, എന്നാൽ ഷൂട്ടിംഗ് കഴിഞ്ഞു പോകുന്ന ദിവസം ദിലീപ് എന്റെ മുന്നിൽ വന്നു കരഞ്ഞു. എന്നിട്ട് പറഞ്ഞു തമ്പി ചേട്ട എനിക്കൊരു വിഷമം ഉണ്ട്,

ഞാൻ കാര്യം തിരക്കി എന്നിട്ട് ചോദിച്ചു കാര്യമെന്താണെന്ന്, അപ്പോൾ ദിലീപ് പറഞ്ഞു ചേട്ടാ ഞാൻ ഈ ഷൂട്ടിംഗ് കഴിയുന്നിടവരെ ഇവിടെ ഉണ്ടായിരുന്നു. എന്നിട്ടും എനിക്ക് 3000  രൂപയാണ് തന്നത് എന്നിട്ട് ദിലീപ് കരയുകയാണ്, ഞാൻ പറഞ്ഞു അത് കഷ്ട്ടമായല്ലോ എന്ന്, എന്നിട്ട് ഈ കാര്യം ഉർവശിയോട് ചോദിച്ചു, അപ്പോൾ ഉർവശി പറഞ്ഞു അയ്യോ ഞാൻ ഈ കാര്യം അറിഞ്ഞില്ല ഇതാരാ അങ്ങനെ ചെയ്യ്തതെന്ന്, പിന്നീട് ഉർവശി പ്രൊഡക്ഷൻ കൺട്രോളർ വിളിച്ചിട്ട് ന്യായമായ കാശ് നല്കാൻ പറഞ്ഞു അങ്ങനെ ചെയ്യുകയും ചെയ്യ്തു വിജി തമ്പി പറയുന്നു