മലയാള സിനിമയില്‍ കുറഞ്ഞകാലം കൊണ്ട് തന്നെ ശ്രദ്ധേയനായ താരമാണ നടന് വിജിലേഷ് കാരയാട്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങി ആരാധകരെ മനസ്സില്‍ പെട്ടെന്ന് ഇടംപിടിയ്ക്കാന്‍ താരത്തിനായി. മഹേഷിന്റെ പ്രതികാരത്തിലൂടെയാണ് വിജിലേഷ് സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചത്. നടകത്തില്‍ നിന്നാണ് താരം സിനിമാലോകത്തെത്തുന്നത്.
ഇപ്പോഴിതാ ജീവിതത്തിലെ സന്തോഷ നിമിഷത്തിലാണ് താരമുള്ളത്. മൂന്നാം വിവാഹ വാര്‍ഷികത്തിന്റെ സന്തോഷമാണ് താരം പങ്കുവച്ചിരിക്കുന്നത്. ‘കാലം മുന്നോട്ട് പോകട്ടെ ….നമുക്ക് നമ്മളായി തുടരാം’-മൂന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ വിജിലേഷ് കുടുംബ ചിത്രം പങ്കുവച്ച് കുറിച്ചത്.
കോഴിക്കോട് സ്വദേശിനിയായ സ്വാതി ഹരിദാസാണ് വിജിലേഷിന്റെ ഭാര്യ. താരത്തിന് ഒരു മകനുണ്ട്. ഏദന്‍ എന്നാണ് പേര്. കലി അലമാര, വിമാനം, തീവണ്ടി, എന്നീ സിനിമകളില്‍ താരം ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. ഫഹദ് ഫാസിലിന്റെ വരത്തനിലെ ജിതിന് എന്ന കഥാപാത്രമാണ് നടന്റെ കരിയറിലെ ബെസ്റ്റ് കാരക്ടര്‍.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…