അഭിനയ ജീവിതത്തിൽ അമ്പതുവർഷം പൂർത്തിയാകുന്ന നടൻ വിജയ രാഘവൻ ഇപ്പോൾ പൂക്കാലം എന്ന ചിത്രത്തിലൂടെ ഒരു അപ്പൂപ്പന്റെ വേഷത്തിൽ എത്തുകയാണ്, താരത്തിന്റെ 100 വയസുള്ള ആ അപ്പൂപ്പൻ വേഷ൦ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഇപ്പോൾ താരം തന്റെ അര നൂറ്റാണ്ടു പങ്കിട്ട സിനിമ ജീവിതത്തെ കുറിച്ച് തുറന്നു പറയുകാണ്. പൂക്കാലം എന്ന ചിത്രത്തിലെ അപ്പൂപ്പൻ വേഷം താൻ ഒരുപാടു ഇഷ്ടത്തോടെ ആണ് സ്വീകരിച്ചത്.
കൊട്ടാരക്കര ശ്രീധരൻ നായർ അരനാഴിക എന്ന ചിത്രത്തിൽ 90 വയസുള്ള വ്യക്തിയായി അഭിനയിച്ചു, പിന്നെ രൗദ്ര്യത്തിലും, പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രങ്ങളിലും താൻ വയസായ രീതിയിൽ അഭിയിച്ചിരുന്നു. എനിക്ക് പക്ഷെ 100 വയസുള്ള ആളുടെ കാര്യങ്ങൾ എങ്ങനെ ചെയ്യുമെന്ന് അറിയില്ല പിന്നീട് അതെ വയസിലുള്ള ആളിനെ കണ്ടാണ് ഞാൻ ഈ ചിത്രത്തിൽ അഭിയിച്ചിരിക്കുന്നത്. കഥ പാത്രത്തിനു വേണ്ടി പത്തുകിലോ കുറച്ചിരുന്നു, ഈ അപ്പൂപ്പൻ വേഷംത്തിനു മേക്കപ്പ് ചെയ്യാൻ കുറഞ്ഞത് നാല് മണിക്കൂറോളം വേണ്ടി വന്നു.
അഭിനയത്തിൽ എന്റെ ഗുരു അച്ഛൻ ആണ്, നല്ല കഥാപാത്രങ്ങൾ മാത്രമേ അഭിനയിക്കുകയുള്ളൂ എന്ന് പറഞ്ഞാൽ വീട്ടിൽ ഇരിക്കാൻ മാത്രമേ സാധിക്കൂ. എനിക്ക് അഭിനയം ഒരു ജോലിയാണെന്നുള്ള അറിവുണ്ട്, തീർത്തും കുഴപ്പം പിടിച്ച വേഷങ്ങൾ ആണെങ്കിൽ മാത്രമേ ഞാൻ നോ പറയാറുള്ളൂ, സിനിമകളുടെ വേഷങ്ങളിൽ ഞാനൊട്ടും സെലക്ടീവ് അല്ല വിജയ രാഘവൻ പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…