തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ആണ് ചിയാൻ വിക്രം, ഇപ്പോൾ താരത്തിന്റെ പൊന്നിയിൻ സെൽവൻ രണ്ടാം ഭഗത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേഷകരെല്ലാവരും, ഈ ചിത്രത്തിൽ ആദ്യം തന്നെ അഭിനയിക്കുന്നതിന് വേണ്ടി കമൽ ഹാസൻ വിളിച്ചു എന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നും നടൻ തുറന്നു പറയുകയാണ്. പൊന്നിയിൻ സെൽവൻ ഒരിക്കൽ കമൽ സാർ സിനിമയാക്കാൻ ഒരുങ്ങിയിരുന്നു എന്നാൽ അത് നടന്നില്ല വിക്രം പറയുന്നു.
അദ്ദേഹം ഒരിക്കൽ എന്നെ ഓഫീസിലേക്ക് വിളിച്ചു എന്നിട്ടു പറഞ്ഞു എനിക്ക് പൊന്നിയിൻ സെൽവൻ എന്ന കഥ സിനിമ ആക്കണമെന്ന് ആഗ്രഹം ഉണ്ടെന്നു, അത് ടി വി സീരിയൽ ആയി ഒരുക്കാൻ ആയിരുന്നു പ്ലാൻ, അദ്ദേഹം എന്നോട് പറഞ്ഞു അതിൽ നീ അഭിനയിക്കണം, നിനക്ക് ഏതു വേഷം വേണമെങ്കിലും അഭിനയിക്കാം എന്ന് വിക്രം പറയുന്നു.
ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് അത് ചെയ്യാൻ താല്പര്യമില്ലായിരുന്നു. ഇത് ടി വി സീരിയലില് വേണ്ടിയാണ് ഞാൻ അദ്ദേഹത്തോടെ പറഞ്ഞു ഇത് ടി വി സീരിയൽ അല്ല പകരം ബിഗ് സ്ക്രീനിൽ വരാൻ ആണ് ആഗ്രഹം. വിക്രം പറയുന്നു, ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത ഈ ചിത്രത്തിൽ കരികാലൻ ആയാണ് വിക്രം അഭിനയിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…