സംഭവം ഇറുക്ക്..! തങ്കലാനിലെ ആ വലിയ രഹസ്യം പുറത്ത് വിട്ട് വിക്രം, ആരാധകർക്ക് ഞെട്ടലും അമ്പരപ്പും, ഹൈപ്പ് വാനോളം

വീണ്ടും മേയ്ക്കോവർ കൊണ്ട് ചിയാൻ വിക്രം ഞെട്ടിക്കുന്ന പാ രഞ്‍ജിത്ത് ചിത്രം തങ്കലാൻ എത്തുന്നതിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളിൽ നിൽക്കുന്നതാണ് തലങ്കലാനിലെ വേഷമെന്നാണ് വിവരങ്ങൾ. . ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിൻറെ ടീസർ പുറത്ത് എത്തിയിട്ടുണ്ട്. ചിത്രത്തിൻറെ റിലീസ് തീയതി നേരത്തെ പുറത്ത് വിട്ടിരുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിലും ഗംഭീര വിഷ്വലുകളാണ് ഉണ്ടായിരുന്നത്.

വിക്രം, മാളവിക മോഹൻ അടക്കം വലിയ താരനിര തന്നെ ചിത്രത്തിലൂണ്ട്. വൻ യുദ്ധ രംഗങ്ങളും ചിത്രത്തിൻറെ ടീസറിൽ കാണാം. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിൻറെ സംഗീതം. അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങൾ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകൻറെ ഉദയം എന്നീ ക്യാപ്ഷനുകൾ ടീസറിൽ എഴുതി കാണിക്കുന്നത്. അതേസമയം, ചിത്രത്തെ കുറിച്ച് വിക്രം പറഞ്ഞ കാര്യങ്ങളും ശ്രദ്ധ നേടുന്നുണ്ട്. ടീസർ ലോഞ്ച് ചടങ്ങിനിടെ വിക്രം മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാനെ കുറിച്ച് മനസ് തുറന്നത്.

ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് സംഭാഷണങ്ങളൊന്നുമില്ലെന്നാണ് വിക്രത്തിന്റെ വെളിപ്പെടുത്തിൽ. ഈ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിട്ടുണ്ട്. 2024 ജനുവരി 26 നാണ് തങ്കലാൻ റിലീസ് ചെയ്യുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷൻസിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാൻ ഒരുങ്ങുന്നത്. സംവിധായകൻ പാ രഞ്‍ജിത്തിന്റെ പുതിയ ചിത്രത്തിൻറെ പശ്ചാത്തലം കർണാടകത്തിലെ കോളാർ ഗോൾഡ് ഫീൽഡ്‍സ് ആണ് എന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാർ ഗോൾഡ് ഫീൽഡ്‍സിൽ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ‘തങ്കലാൻ’ ഒരുക്കിയിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ. പാർവതി തിരുവോത്തും മാളവിക മോഹനും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ തുടങ്ങി വലിയ താര നിരയും ഒപ്പമുണ്ട്. ഛായാഗ്രാഹണം എ കിഷോറാണ്

Gargi

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

32 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago