ഇപ്പോൾ സിനിമയിൽ വെറുതെ ജഡ്ജ്മെന്റ് എടുക്കുന്ന കാലമാണ് ഇത്, ഇപ്പോൾ അങ്ങനെയുള്ള ഒരു വിലയിരുത്തലുമായി എത്തുകയാണ് നടൻ വിനയ് ഫോർട്ട്. കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചിത്രം റിലീസ് ചെയ്യ്തതിനു ശേഷം അത് വളച്ചൊടിക്കുന്ന ഒരു സമ്പ്രദായം ഉണ്ടായിട്ടുണ്ട്, ഒരു സിനിമ കണ്ടതിനെ ശേഷം വിമർശിക്കുന്നതിൽ തെറ്റില്ല എന്നാൽ ഒരു ധാർഷ്ട്ട്യം പോലെ സംസാരിക്കുന്നത് ശരിയല്ല നടൻ പറയുന്നു.
ഒരുപാടു ആളുകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണ് സിനിമ,അതൊന്നും ആരും അറിയേണ്ട കാര്യമില്ല ,എന്നാൽ ഒരു ആർട്ടിസ്റ്റിന്റെ അഭിനയം, അല്ലെങ്കിൽ ആ സിനിമ ഇഷ്ടമായില്ലെങ്കിൽ അത് കാശ് കൊടുത്തു കാണുന്ന പ്രേക്ഷകനെ പ്രകടിപ്പിക്കാം , അതൊന്നും തെറ്റില്ല എന്നാൽ അത് പ്രകടിപ്പിക്കേണ്ട രീതിയിൽ പ്രകടിപ്പിക്കണം. ഒരാളെ മാനസികമായി തകർക്കാനുള്ള ശ്രമം ആരും നോക്കരുത് നടൻ പറയുന്നു.
അല്ലങ്കിൽ തന്നെ ഈ രീതിയിൽ ജഡ്ജ് ചെയ്യാൻ ഇവർ മോഹൻലാലോ, ഇർഫാൻ ഖാനോ മറ്റും ഒന്നുമല്ലല്ലോ, ചില യുട്യൂബറുമാർ ഒരു വിഷയം വളച്ചൊടിക്കുകയാണ്, അവരുടെ സ്വരത്തിനു അഹങ്കാരത്തിന്റെ ധ്വനി യുണ്ട്, അത് വളരെ മോശമാണ്, എന്തൊക്ക പറഞ്ഞാലും ഞങ്ങളൊക്കെ ആർട്ടിസ്റ്റുകൾ ആണ്, മറ്റുള്ളവരെ കളിയാക്കാനോ, വിമർശിക്കാനോ ആർക്കും അധികാരം തന്നട്ടില്ല വിനയ് ഫോർട്ട് പറയുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…