മലയാള സിനിമയിലെ റിയലിസ്റ്റിക് നടൻ എന്ന് തന്നെ പറയാൻ പറ്റുന്ന താരമാണ് വിനായകൻ. ഇദ്ദേഹത്തിന്റെ സിനിമകൾ ഇറങ്ങുമ്പോൾ തെന്നെ എന്തേലും വ്യത്യസ്തതകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിലുപരി ആയിരിക്കും അദ്ദേഹത്തിന്റെ സിനിമയിലെ അഭിനയവും. സിനിമക്ക് പുറമെ തന്റെ നിലപാടുകൾ എല്ലാം തന്നെ താരം സോഷ്യൽ മീഡിയ വഴി പങ്ക് വെക്കാറുണ്ട്.
ഇപ്പോൾ സോളാർ വിഷയവുമായി ബന്ധപ്പെട്ട സരിതയുടെ പോസ്റ്റ് പങ്ക് വെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്. സോളാർ കേസ് സിബിഐ ഏറ്റെടുത്തതിന് പുറകെയാണ് വിനയാനേറെ പോസ്റ്റ് എന്നാൽ താരം സ്ഥിരം പോസ്റ്റ് ചെയ്യുന്നത് പോലെ തലക്കെട്ട് ഒന്നും നൽകാതെയാണ് സരിതയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്. നിരവധി കമന്റ്കളാണ് പോസ്റ്റിന് വരുന്നത്. ഇങ്ങനെ എല്ലാം ചെയ്താല്‍ ഉമ്മന്‍ചാണ്ടി കോപിക്കില്ലേ എന്നും ഒരാള്‍ കമന്റ് ചെയ്തിരുന്നത്.
പുറമെ വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റുകളെ കുറിച്ചും പ്രേക്ഷകര്‍ കമെന്റുകൾ രേഖപ്പെടുത്തുന്നുണ്ട്.’വീണ്ടും മനസിലാവുന്ന പോസ്റ്റ് ഇട്ടു’ എന്നെല്ലാമാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്ന കമന്റുകള്‍. സോളാർ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രേഷകർ കമന്റ്ൽ രേഖപ്പെടുത്തുന്നുണ്ട്.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…