താൻ ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ പറഞ്ഞ കാര്യങ്ങൾക്ക് ഒരുപാടു സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്, എന്നാൽ ഈ കാര്യങ്ങൾ തനിക്ക് പണ്ടേ ലഭിക്കുന്നതാണ് നടൻ വിനായകൻ പറയുന്നു. തനിക്ക് ഉണ്ടായ സൈബർ ആക്രമണത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യങ്ങൾ അല്ല,അവരുടെ പ്രശ്നം എന്റെ ജാതിയും, മതവും, കളറുമാണ്, ഇതൊക്കെ തന്നെ മനപ്പൂർവം കരിവാരിത്തേക്കലാണ്
അവർ ഇനിയും ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. ഞാൻ അത് മൈൻഡ് ചെയ്യാറില്ല, എങ്കിലും അവർ എന്നെ കുറിച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കും. അവർക്ക് എല്ലാം പ്രശ്നം എന്റെ ജാതിയും, മതവും, കളറുമാണ്. അതുപോലെ എനിക്ക് കൂടുതൽ പണം കിട്ടുന്നതും അവരുടെ പ്രശ്നം ആണ്, ഇവരെല്ലാം എന്തെല്ലാം ചെയ്യ്താലും ഞാൻ ഇവരുടെ പിന്നാലെ പോകില്ല വിനായകൻ പറയുന്നു.
ഇവർ എന്ത് പറഞ്ഞാലും ഞാൻ എന്റെ ജാതി എവിടെയും വിളിച്ചു പറയും, അതിന് മാറ്റമില്ല. സനാതന ധർമ്മത്തെ കുറിച്ച് മാധ്യമങ്ങൾ പറഞ്ഞു കൊടുക്കണം അല്ലാതെ ആർക്കും ഈ കാര്യം അറിയില്ല. അന്ന് താൻ ഉമ്മൻചാണ്ടിയെ അല്ല പറഞ്ഞത് അവിടെ ഉള്ള പത്രക്കാരെ ആയിരുന്നു, അതിന് എന്ത് കോലാഹലം ആണ് നടത്തിയത്, ഇതിന്റെ പേരിൽ എന്നിൽ ഒരുപാടു വിമർശനം വരെ ഉണ്ടായി വിനായകൻ പറയുന്നു.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…