ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങൾ, ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിനെ കുറിച്ച് പറയുകയാണ് വിൻസി, ഈ ചിത്രത്തിൽ ഖാലിദിന്റെ കാമുകി ആയാണ് വിൻസി അഭിനയിക്കുന്നത്, അതുപോലെ ഇദ്രജിത്തിന്റെ അനുജൻ ആണ് ഖാലിദ്, താൻ വിചാരിച്ചത് ഇന്ദ്രൻ ചേട്ടൻ പൃഥ്വിരാജിന് പോലെ ആരോടും മിണ്ടില്ല എന്നാണ്, കാരണം ജന ഗണ മന എന്ന ചിത്രത്തിൽ പൃഥ്വിരാജ് ചേട്ടൻ അഭിനയിക്കുമ്പോൾ ഒന്ന് മിണ്ടുക പോലും ചെയ്യ്തിട്ടില്ല വിൻസി പറയുന്നു
പുള്ളി വരും അഭിനയിക്കും പോകും ഇതായിരുന്നു അതിൽ പതിവ് അപ്പോൾ അദ്ദേഹത്തിന്റെ ചേട്ടൻ ആണല്ലോ ഇന്ദ്രജിത് ചേട്ടൻ അപ്പോൾ അങ്ങനെ പ്രതീഷിച്ചാൽ മതിയല്ലോ എന്നാണ് കരുതിയത്, പക്ഷെ അങ്ങനെ അല്ലായിരുന്നു അദ്ദേഹം, അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയല്ല മാരിവില്ലിൻ ഗോപുരങ്ങൾ,ഇപ്പോൾ ജന ഗണ മനയിൽ പൃഥ്വിരാജ് ചേട്ടന്റെ റോൾ അങ്ങനെയുള്ളതാണ് അതാണ് അദ്ദേഹം അങ്ങനെ മിണ്ടാതെ ഇരുന്നത്
എന്നാൽ ഈ ചിത്രത്തിൽ ഇന്ദ്രജിത് ചേട്ടനെ അങ്ങനെ കഴിയില്ല, അദ്ദേഹം ഇതിനകത്തു സീരിയസ് കഥാപാത്രമല്ലാ ചെയ്യുന്നത്, സിനിമയുടെ ഷൂട്ട് സമയത്തു തന്നെ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു സംസാരിക്കും, അതുകൊണ്ടു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എളുപ്പമായി വിൻസി പറയുന്നു,
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…