ആ ചിത്രത്തിൽ ഞാൻ പൃഥ്വിരാജ് ചേട്ടനുമായി മിണ്ടിയിട്ടില്ല! അതുപോലെയാണ് ഇന്ദ്രൻ ചേട്ടനെന്നും വിചാരിച്ചു എന്നാൽ അങ്ങനെയല്ല, വിൻസി 

ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങൾ, ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിനെ  കുറിച്ച് പറയുകയാണ് വിൻസി, ഈ ചിത്രത്തിൽ ഖാലിദിന്റെ കാമുകി ആയാണ് വിൻസി…

ഇന്ദ്രജിത്, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവർ അഭിനയിച്ച പുതിയ ചിത്രമാണ് മാരിവില്ലിന് ഗോപുരങ്ങൾ, ഇപ്പോൾ ചിത്രത്തിലെ ഇന്ദ്രജിത്തിനെ  കുറിച്ച് പറയുകയാണ് വിൻസി, ഈ ചിത്രത്തിൽ ഖാലിദിന്റെ കാമുകി ആയാണ് വിൻസി അഭിനയിക്കുന്നത്, അതുപോലെ ഇദ്രജിത്തിന്റെ അനുജൻ ആണ് ഖാലിദ്, താൻ വിചാരിച്ചത് ഇന്ദ്രൻ ചേട്ടൻ പൃഥ്വിരാജിന് പോലെ ആരോടും മിണ്ടില്ല എന്നാണ്, കാരണം ജന ഗണ  മന എന്ന ചിത്രത്തിൽ പൃഥ്വിരാജ് ചേട്ടൻ അഭിനയിക്കുമ്പോൾ ഒന്ന് മിണ്ടുക പോലും ചെയ്യ്തിട്ടില്ല വിൻസി പറയുന്നു

പുള്ളി വരും അഭിനയിക്കും പോകും ഇതായിരുന്നു അതിൽ പതിവ് അപ്പോൾ അദ്ദേഹത്തിന്റെ ചേട്ടൻ ആണല്ലോ ഇന്ദ്രജിത് ചേട്ടൻ അപ്പോൾ അങ്ങനെ പ്രതീഷിച്ചാൽ മതിയല്ലോ എന്നാണ് കരുതിയത്, പക്ഷെ അങ്ങനെ അല്ലായിരുന്നു അദ്ദേഹം, അങ്ങനെ ചെയ്യാൻ കഴിയുന്ന ഒരു സിനിമയല്ല മാരിവില്ലിൻ ഗോപുരങ്ങൾ,ഇപ്പോൾ ജന ഗണ മനയിൽ പൃഥ്വിരാജ് ചേട്ടന്റെ റോൾ അങ്ങനെയുള്ളതാണ് അതാണ് അദ്ദേഹം അങ്ങനെ മിണ്ടാതെ ഇരുന്നത്

എന്നാൽ ഈ ചിത്രത്തിൽ ഇന്ദ്രജിത് ചേട്ടനെ അങ്ങനെ കഴിയില്ല, അദ്ദേഹം ഇതിനകത്തു സീരിയസ് കഥാപാത്രമല്ലാ  ചെയ്യുന്നത്, സിനിമയുടെ ഷൂട്ട് സമയത്തു തന്നെ അദ്ദേഹം ഞങ്ങളുടെ അടുത്ത് വന്നു സംസാരിക്കും, അതുകൊണ്ടു അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എളുപ്പമായി വിൻസി പറയുന്നു,