അഭിനയത്തിലും, നൃത്തത്തിലും അതീവ ശ്രെധ പുലർത്തുന്ന ഒരു നടൻ തന്നെയാണ് നടൻ വിനീത്, ഇപ്പോൾ താരം മഴവില്ല് എന്ന ചിത്രം ബോക്സ്ഓഫീസിൽ പരാചയപെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ്. ചിത്രത്തിൽ താനും, കുഞ്ചാക്കോ ബോബനും ആയിരുന്നു പ്രധാന കഥപാത്രങ്ങളെ അവതരിപ്പിച്ചത്, സിനിമ കൂടുതൽ സിനിമ പ്രേമികൾക്ക് ഇഷ്ട്ടം ആയെങ്കിലും അത് വലിയ പരാചയം ആയിരുന്നു ഉണ്ടായത്.
ആ ചിത്രം ഇത്രേമേൽ പരാചയപെടാൻ കാരണം ചാക്കോച്ചന്റെ മരണം ആയിരുന്നു, നായകൻ മരിക്കുകയാണെന്നു അറിഞ്ഞപ്പോളേക്കും അത് പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞിരുന്നില്ല എന്നും ആ നെഗറ്റീവ് തന്നെയാണ് ചിത്രം പരിചയപെടാൻ കരണമെന്നു നടൻ വിനീത് പറയുന്നു. ചിത്രത്തിന് നിരവധി അഭിനന്ധനകൾ ലഭിച്ചെങ്കിലും ചാക്കോച്ചന്റെ മരണം ഈ ചിത്രത്തെ വല്ലാതെ ബാധിച്ചു.
അന്ന് ചാക്കോച്ചൻ തിളങ്ങി നിന്ന സമയം ആയിരുന്നു, പെൺകുട്ടികളുടെ മനസിലെ ഹീറോ ആയി നിൽക്കുന്ന ചാക്കോച്ചൻ ഈ സിനിമയിൽ എത്തുന്നത്, അങ്ങനെയുള്ള ചാക്കോച്ചന്റെ മരണം ഈ ചിത്രത്തെ നെഗറ്റീവായി ബാധിക്കുകയും ചെയ്യ്തു. ചിത്രത്തിൽ എന്റെ കഥപാത്രം ചാക്കോച്ചന്റെ കഥപാത്രത്തെ കൊല്ലുകയാണ്. നായകന്റെ മരണം പിന്നിടെ പ്രേക്ഷകർക്ക് വിരക്തിയായി നടൻ വിനീത് പറയുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…