ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണത്തിൽ കൂടുതലും പേര് പറഞ്ഞിരുന്നത് ശരിക്കും നിവിൻ ഈ ചിത്രത്തിൽ നിറഞ്ഞാടി എന്നും,ഇത് നിവിന്റെ ഒരു ഒന്നൊന്നര തിരിച്ചു വരവാണെന്നും എന്നൊക്കെ ആയിരുന്നു, ഇത് നിവിൻ പോളിയുടെ തിരിച്ചു വരവാണോ എന്ന ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രെദ്ധ ആകുന്നത്.
അതിന് നിവിൻ എങ്ങും പോയിട്ടില്ല അവൻ ഇവിടെ തന്നുണ്ട്, അവനെ നന്നായി പെർഫോ൦ ചെയ്യാനുള്ള ഒരു സ്പേസ് കിട്ടിയാൽ നിവിൻ നന്നായി തന്നെ സ്കോർ ചെയ്യും, ഇത് നിവിന്റെ തിരിച്ചു വരവെന്ന് ഒന്നും പറയാൻ കഴിയില്ല കാരണം അവൻ എങുംപോയില്ല ഇവിടെ തന്നുണ്ട്, നിവിനെ ശരിക്കും വിളയാടനുള്ള ഒരു സ്പേസ് കിട്ടിയാൽ അവൻ കളം നിറഞ്ഞു കളിച്ചുകൊള്ളും
അങ്ങനൊരു സ്പേസ് വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലുണ്ടായിരുന്നു അതാണ് ഇവിടെയും കണ്ടത് വിനീത് പറയുന്നു, അതുപോലെയാണ് ധ്യാനിന്റെയും പ്രണവിന്റെയും അഭിനയത്തെ കുറിച്ച് ഒരുപാട് പേര് തന്നോട് പറഞ്ഞിരുന്നു അവർ നന്നായി അഭിനയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് വിനീത് ശ്രീനിവാസൻ പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…