നിവിന് ശരിക്കും വിളയാടാനുള്ള ഒരു സ്പേസ് കിട്ടിയാൽ അവൻ കളം നിറഞ്ഞു കളിച്ചുകൊള്ളും! അതാണിവിടെയും കണ്ടത്, വിനീത് ശ്രീനിവാസൻ 

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണത്തിൽ കൂടുതലും പേര് പറഞ്ഞിരുന്നത് ശരിക്കും നിവിൻ ഈ ചിത്രത്തിൽ നിറഞ്ഞാടി എന്നും,ഇത് നിവിന്റെ…

ഹൃദയം എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്റെ പ്രേക്ഷക പ്രതികരണത്തിൽ കൂടുതലും പേര് പറഞ്ഞിരുന്നത് ശരിക്കും നിവിൻ ഈ ചിത്രത്തിൽ നിറഞ്ഞാടി എന്നും,ഇത് നിവിന്റെ ഒരു ഒന്നൊന്നര തിരിച്ചു വരവാണെന്നും എന്നൊക്കെ ആയിരുന്നു, ഇത് നിവിൻ പോളിയുടെ തിരിച്ചു വരവാണോ എന്ന ചോദ്യത്തിന് വിനീത് നൽകിയ മറുപടിയാണ് ശ്രെദ്ധ ആകുന്നത്.

അതിന് നിവിൻ എങ്ങും പോയിട്ടില്ല അവൻ ഇവിടെ തന്നുണ്ട്, അവനെ നന്നായി പെർഫോ൦ ചെയ്യാനുള്ള ഒരു സ്പേസ് കിട്ടിയാൽ നിവിൻ നന്നായി തന്നെ സ്കോർ ചെയ്‌യും, ഇത് നിവിന്റെ തിരിച്ചു വരവെന്ന് ഒന്നും പറയാൻ കഴിയില്ല കാരണം അവൻ എങുംപോയില്ല ഇവിടെ തന്നുണ്ട്, നിവിനെ ശരിക്കും വിളയാടനുള്ള ഒരു സ്പേസ് കിട്ടിയാൽ അവൻ കളം  നിറഞ്ഞു കളിച്ചുകൊള്ളും

അങ്ങനൊരു സ്പേസ് വര്ഷങ്ങള്ക്ക് ശേഷം എന്ന ചിത്രത്തിലുണ്ടായിരുന്നു അതാണ് ഇവിടെയും കണ്ടത് വിനീത് പറയുന്നു, അതുപോലെയാണ് ധ്യാനിന്റെയും പ്രണവിന്റെയും അഭിനയത്തെ കുറിച്ച് ഒരുപാട് പേര് തന്നോട് പറഞ്ഞിരുന്നു അവർ നന്നായി അഭിനയിച്ചതിൽ ഒരുപാട് സന്തോഷമുണ്ട് വിനീത് ശ്രീനിവാസൻ പറയുന്നു