വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം, പ്രണവ് , ധ്യാൻ, നിവിൻ, അജു തുടങ്ങിയ താരങ്ങളാണ് ചിത്രത്തിൽ അഭിനയിക്കുന്നത്, ഇപ്പോൾ സിനിമയെ കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ എല്ലവരും തന്നോട് ചോദിക്കുന്ന ഒരു കാര്യമായിരുന്നു തന്റെ അച്ഛന്റെയും, മോഹൻലാൽ അങ്കിളിന്റെയും കഥയുമായി വല്ല ബന്ധം ഉണ്ടോ എന്ന്
എന്നാൽ ഇത്തവരുടെ കഥയല്ല, താൻ പലരിൽ നിന്നും അല്ലാതെ വായിച്ചറിഞ്ഞുമുള്ള കാര്യങ്ങളാണ് ചിത്രത്തിൽ ഉൾപെടുത്തിയിരിക്കുന്നത്, എന്നാൽ ചില സംഭവങ്ങളുമായി ബന്ധമുണ്ട്, കോടമ്പാക്കത്തിലെ ചില സംഭവങ്ങൾ അന്ന് ചെറുതിലെ താൻ ഒരുപാട് ആളുകളിൽ നിന്നും കേട്ടിട്ടുണ്ട്, വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രത്തിലെ കഥ താൻ മുൻപ് പലരിൽ നിന്നും കേട്ടത് , ഒരു എഴുപതുകളിലെ കഥയാണ് അത്, അന്ന് അച്ഛൻ സിനിമയിൽ ജോയിന്റ് ചെയ്യാൻ പോയതും, സൗത്ത് ഫിലിം ചേമ്പറിലെ ചില തമാശകളും എല്ലാം അങ്ങനെ താൻ കേട്ടിട്ടുണ്ട്
അങ്ങനെയുള്ള കഥകൾ ആ സിനിമയിൽ താൻ ഉൾപ്പെടുത്തിയിട്ടുണ്ട്, എന്നല്ലാതെ അവരുടെ ജീവിത ചരിത്രം ഒന്നുമല്ല ഈ സിനിമ, എന്നാൽ ചിത്രത്തിലെ തമാശകൾ അവരുമായി നല്ല ബന്ധമുണ്ട് വിനീത് പറയുന്നു,അതുപോലെ ഈ സിനിമയുടെ കാര്യം ഞാൻ പ്രിയൻ അങ്കിളുമായി സംസാരിച്ചു അദ്ദേഹവും കുറച്ചു കഥകൾ പറഞ്ഞിട്ടുണ്ട് അതെല്ലാം കോർത്തിണക്കിയാണ് ഈ സിനിമ
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…