എന്തോരു സിപിംളാണ് പ്രണവ് മോഹൻലാൽ എന്ന് പല സെലിബ്രേറ്റികളും പറയാറുണ്ട്. താര രാജാവിന്റെ മകന് ഇങ്ങളെയൊക്കെ ആകാൻ പറ്റുേമ? എന്നു ചോദിക്കുന്നവരുമുണ്ട്. വളരെ ലളിതാമായി ജീവിതം മുന്നോട്ട് കൊണ്ടുപോവുന്ന താരമാണ് പ്രണവ് മോഹൻലാൽ. ഒരു സെലിബ്രേറ്റിയായി ജീവിക്കാൻ ഇഷ്ടപ്പെടാതെ തന്റെ ഇഷ്ടാനുസരണം ജീവിതം ആഘോഷിക്കുന്ന വ്യക്തിയാണ്. പ്രണവ് ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് വീനീത് ശ്രീനിവാസൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വീനീത് ശ്രീനിവാന്റെ പുതിയ സിനിമയായ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയുടെ പ്രമോഷൻ ഭാഗമായി ക്ലബ് എഫ്എമ്മിൽ നടന്ന അഭിമുഖത്തിലാണ് അവതാരകൻ പ്രണവ് ഇപ്പോൾ എവിടെയാണ്? വിളിക്കാറുണ്ടോ എന്ന് ചോദിച്ചത്. വീനീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. അപ്പു യുറോപ്പിലാണ്,അവൻ കാൽ നടയായി യൂറോപ്പ് രാജ്യങ്ങളിൽ നിന്ന് അടുത്ത രാജ്യത്തേക്ക് തീർത്ഥാടനത്തിലാണ് എന്നാണ് വീനീത് പറയുന്നത്.വിളിക്കാറുണ്ടോ എന്ന ചോദ്യത്തിൻ വല്ലപ്പോഴും എന്നായിരുന്നു താരത്തിന്റെ മറുപടി.
അടുത്തിടെ പ്രണവിന്റെ ഹൃദയത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പ്രണവ് മോഹൻലാൽ എത്താത്തത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന്റെ കാരണം അന്വേഷിച്ചപ്പോൾ അപ്പു ഒരു യാത്രയിൽ ആണെന്നും ഈ വർഷം മുഴുവൻ യാത്രയ്ക്കായി ചെലവഴിക്കുകയാണെന്നും വിശാഖ് സുബ്രഹ്മണ്യം പറഞ്ഞിരുന്നു.
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…