മലയാളത്തിന്റെ പ്രിയ താരമാണ് നടന് വിനോദ് കോവൂര്‍. മിനിസ്ക്രീനിലൂടെ ആരാധകമനസ്സില്‍ ഇടംപിടിച്ച താരം സിനിമാ ലോകത്തും ശ്രദ്ധേയനാണ്. ‘എം 80 മൂസ’ എന്ന ഹാസ്യ പരിപാടിയാണ് വിനോദിനെ ജനപ്രിയനാക്കി മാറ്റിയത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
അവധി ദിവസം ബാലികാ സദനത്തിലെ കുട്ടികളോടൊപ്പം ആഘോഷമാക്കിയിരിക്കുകയാണ് താരം. കോഴിക്കോട് സേവാഭാരതി ബാലികാ സദനത്തിലെ കുട്ടികളെ കാണാനാണ് താരം എത്തിയത്. ഒരുപാട് സന്തോഷം തന്ന ദിനമെന്ന് പറഞ്ഞ് കുട്ടികളോടൊപ്പമുള്ള ചിത്രവും വിനോദ് പങ്കുവച്ചു.
തന്റെ കുടുംബത്തിനെ കുറിച്ചെല്ലാം വിനോദ് സോഷ്യലിടത്ത് പങ്കിടാറുണ്ട്. വിനോദിനും പ്രിയതമ ദേവുവിനും കുട്ടികളില്ല. താനും ഭാര്യയും നാല് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു. ആദ്യ വിവാഹം ആഗ്രഹിച്ച പോലെ ആയിരുന്നില്ല. പിന്നീട് ഒരു സ്വാമിജി പറഞ്ഞതനുസരിച്ച് വെഡിങ് ആനിവേഴ്സറിക്ക് ഗുരുവായൂരില്‍ പോയി വിവാഹം കഴിച്ചു. പിന്നീട് രാമേശ്വരത്ത് പോയപ്പോള്‍ ഇതുപോലെ വിവാഹം കഴിച്ചു. പിന്നീട് മൂകാംബികയില്‍ വെച്ച് വീണ്ടും വിവാഹം കഴിച്ചെന്നും വിനോദ് കോവൂര്‍ മുന്‍പ് പറഞ്ഞിരുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…