‘വൈറല്‍ കപ്പിള്‍സ്’ ജിസ്മയും വിമലും ജീവിതത്തില്‍ ഒന്നിക്കുന്നു. സമൂഹ മാധ്യമത്തിലൂടെ തന്നെയാണ് ഇരുവരും വിവാഹ വാര്‍ത്തയും പങ്കുവച്ചത്. കാടിനെ സാക്ഷിയാക്കി ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചത്.
അതേസമയം വിവാഹ വാര്‍ത്തയില്‍ ആരാധകര്‍ക്ക് സംശയം ഉണ്ട്. ‘ആദ്യം ജോലി പിന്നെ കല്യാണം ‘ എന്ന വെബ് സീരിസിന്റെ പ്രമോഷന്റെ ഭാഗമാണോ ഈ പ്രപ്പോസല്‍ ചിത്രം എന്ന ആശയക്കുഴപ്പത്തിലാണ് ആരാധകരുള്ളത്.
അവതാരകയായി മിനിസ്ക്രീനിലെത്തി ശ്രദ്ധേയയായ താരമാണ് ജിസ്മ. പ്രേമം എന്ന ഹിറ്റ് ചിത്രത്തിലും വെബ് സീരീസ് ആയ കരിക്കിന്റെ പുതിയ സീരീസിലൂടെയും വിമല്‍ ശ്രദ്ധ നേടിയിട്ടുണ്ട്. ഇരുവരുടെയും യൂട്യൂബ് ചാനലായ ജിസ്മവിമലിന് നിരവധി ആരാധകരുണ്ട്.
ആങ്കറിങ് ഫീല്‍ഡില്‍ വച്ചാണ് ജിസ്മയും വിമലും ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് വെബ് സീരിസ് ഒരുമിച്ച് ചെയ്തതോടെ സൗഹൃദം വളര്‍ന്നെന്നും ഇരുവരും പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…