ഈ മനുഷ്യന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല എന്ന് പറയുന്നവന്മാരൊക്കെ വെറും മണ്ടന്മാരാണ്!!

മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത താരമാണ് നടൻ മോഹൻലാൽ. അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് ലലേട്ടൻ എന്നാണ് ഏവരും വിളിക്കുന്നത്. അഭിനയം എന്ന കലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ എണ്ണിയാൽ തിരുന്നതല്ല. ഒരിക്കൽ എഴുത്തുകാരൻ എൻ എസ് മാധവൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് ‘ സിനിമയിൽ അദ്ദേഹത്തിന്റെ വിരലുകൾ പോലും അഭിനയിക്കുന്നുവെന്നാണ്’ അത്രമേൽ ടാലന്റടാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭ.


മോഹൻലാൽ നായകനായി അടുത്തിടെ ഇറങ്ങിയ സിനിമകൾ പലതും പരാജയം ആയിരുന്നു അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല എന്ന പറയുന്ന ഒരുകൂട്ടം ആളുകൾ നമുക്കിടയിൽ ഉണ്ട്. അവരോട് ഒന്നേ പറയാനുള്ളു നിങ്ങൾ അറിയില്ല മോഹൻലാൽ ആരായിരുന്നുവെന്ന്. അത് അറിയണം എന്നുണ്ടെങ്കിൽ മലയാളികൾ പലതവണ ടിവിയിൽ കണ്ട സ്ഫടികം എന്ന് സിനിമയിക്ക് റീ റിലീസിന് ലഭിച്ചിരിക്കുന്ന കളക്ഷൻ റിപ്പോർട്ടുകൾ നോക്കിയാൽ മതി. ഇപ്പോഴിതാ മൂവി ഗ്രൂപ്പിൽ വന്ന മോഹൻലാലിനെ കുറിച്ചുള്ള പോസ്റ്റ് വൈറലാവുകയാണ്.

”ലാസ്റ്റ് വന്ന കുറച്ച് ഊളപ്പടങ്ങൾ വെച്ച് ഈ മനുഷ്യന് ഇനിയൊരു തിരിച്ചുവരവുണ്ടാവില്ല എന്ന് പറയുന്നവന്മാരൊക്കെ വെറും മണ്ടന്മാരാണ്. അത്തരക്കാരോടൊന്നും തർക്കിക്കാൻ നിക്കാതെ അവരുടെ പോസ്റ്റ് സേവ് ചെയ്ത് വെച്ചാൽ പിന്നീട് കുറേ വായിച്ച് രസിക്കാൻ പറ്റും” എന്ന് പറയുകയാണ് എസ് ആർകെ അരവിന്ദ് എന്ന ആരാധകൻ.

 

Ajay

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

2 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

4 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

4 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

4 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

4 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

4 hours ago