നടനും, നിർമാതാവുമായ വിശാൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘മാർക്ക് ആന്റണി’ഇപ്പോൾ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യ്തതിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വിശാലിന്റെ മാർക്ക് ആന്റണിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യ്തത് നടൻ വിജയ് ആയിരുന്നു, എന്നാൽ വിജയ് ഇങ്ങനെ ചെയ്തതിൽ വളരെ അത്ഭുതമെന്നാണ് നടൻ പറയുന്നത്, കാരണം പൊതുവെ ആരുടേയും പടങ്ങൾ അദ്ദേഹം ലോഞ്ച് ചെയ്യാറില്ല
സത്യത്തിൽ വിജയ് ഈ പടത്തിന്റെ ലോഞ്ച് ചെയ്യാൻ വന്നത് മിക്കവരെയും അത്ഭുതപെടുത്തി എന്ന് തന്നെ പറയാം, ഈ ചിത്രത്തിന്റെ ലോഞ്ച് ചെയ്യാൻ ആരെ വേണമെന്ന് അണിയറപ്രവര്തകര് തന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു വിജയ് വെച്ച ചെയ്യാമെന്ന് വിശാൽ പറയുന്നു.
പക്ഷെ വിജയ് ഇതുവരെയും ആരുടേയും പടം അങ്ങനെ ലോഞ്ച് ചെയ്യ്തിട്ടില്ല. അവർ പറഞ്ഞു ഒന്ന് ചുമ്മാ ഒന്ന് അദ്ദേഹത്തോടെ ചോദിക്കാൻ, ഞാൻ അദ്ദേഹത്തോട് ഈ കാര്യം സൂചിപ്പിച്ചു അദ്ദേഹം പറഞ്ഞു എനിക്ക് ഈ ചിത്രം കാണണമെന്ന്. റിലീസിനെ മുൻപേ എനിക്ക് പടം കാണണമെന്ന് ഞാൻ ആദി സാറിനോട് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹ൦ ലോഞ്ച് ചെയ്യ്തത്, ശരിക്കും ഇത് തന്നെയെയും പലരെയും അത്ഭുതപ്പെടുത്തിയത് വിശാൽ പറയുന്നു.
അഭിനയിച്ച സിനിമകളേക്കാൾ വ്യക്തിജീവിതം കൊണ്ട് വാർത്തകളിൽ നിറഞ്ഞ താരമാണ് ബാല. ഓഫ് സ്ക്രീനിലെ തന്റെ ജീവകാരുണ്യ പ്രവര്ത്തനങ്ങളുടെ പേരിലും ബാല…
'അമ്മ താര സംഘടനയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് 25 വർഷങ്ങൾ കൊണ്ട് സാനിധ്യം അറിയിച്ച നടൻ ആയിരുന്നു ഇടവേള ബാബു,…
മലയാളത്തിന്റെ പ്രിയ ഗായകൻ ആണെങ്കിലും യേശുദാസിനെ കുറിച്ച് നിരവധി വിമർശങ്ങൾ ഉയരാറുണ്ട്. അതിലൊന്നാണ് എമ്പതുകളിലെയും തൊണ്ണൂറുകളിലെയും പല ഗായകരുടെയും അവസരം…
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…