Friday, September 29, 2023
HomeFilm Newsപൊതുവെ ആരുടേയും പടങ്ങൾ അദ്ദേഹം  ലോഞ്ച് ചെയ്യാറില്ല! എന്നാൽ ഇത് വലിയ അത്ഭുതം, വിശാൽ 

പൊതുവെ ആരുടേയും പടങ്ങൾ അദ്ദേഹം  ലോഞ്ച് ചെയ്യാറില്ല! എന്നാൽ ഇത് വലിയ അത്ഭുതം, വിശാൽ 

നടനും, നിർമാതാവുമായ വിശാൽ അഭിനയിക്കുന്ന പുതിയ ചിത്രമാണ്  ‘മാർക്ക് ആന്റണി’ഇപ്പോൾ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യ്തതിനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, വിശാലിന്റെ മാർക്ക് ആന്റണിയുടെ മോഷൻ പോസ്റ്റർ ലോഞ്ച് ചെയ്യ്തത് നടൻ വിജയ് ആയിരുന്നു, എന്നാൽ വിജയ് ഇങ്ങനെ ചെയ്തതിൽ വളരെ അത്ഭുതമെന്നാണ് നടൻ പറയുന്നത്, കാരണം പൊതുവെ ആരുടേയും പടങ്ങൾ  അദ്ദേഹം ലോഞ്ച് ചെയ്യാറില്ല

സത്യത്തിൽ വിജയ് ഈ പടത്തിന്റെ ലോഞ്ച് ചെയ്യാൻ വന്നത് മിക്കവരെയും അത്ഭുതപെടുത്തി എന്ന് തന്നെ പറയാം, ഈ ചിത്രത്തിന്റെ ലോഞ്ച് ചെയ്യാൻ ആരെ വേണമെന്ന് അണിയറപ്രവര്തകര് തന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു  വിജയ് വെച്ച ചെയ്യാമെന്ന് വിശാൽ പറയുന്നു.

പക്ഷെ വിജയ് ഇതുവരെയും ആരുടേയും പടം അങ്ങനെ ലോഞ്ച് ചെയ്യ്തിട്ടില്ല. അവർ പറഞ്ഞു ഒന്ന് ചുമ്മാ ഒന്ന് അദ്ദേഹത്തോടെ ചോദിക്കാൻ, ഞാൻ അദ്ദേഹത്തോട് ഈ കാര്യം സൂചിപ്പിച്ചു അദ്ദേഹം പറഞ്ഞു എനിക്ക് ഈ ചിത്രം കാണണമെന്ന്. റിലീസിനെ മുൻപേ എനിക്ക് പടം കാണണമെന്ന് ഞാൻ ആദി സാറിനോട് പറഞ്ഞു. അങ്ങനെയാണ് അദ്ദേഹ൦ ലോഞ്ച് ചെയ്യ്തത്, ശരിക്കും ഇത് തന്നെയെയും പലരെയും അത്ഭുതപ്പെടുത്തിയത് വിശാൽ പറയുന്നു.

Related News