കഴിഞ്ഞ ദിവസം ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതിയെ പിടികൂടുന്നതിന് ഇടയിൽ പോലീസിനെ കുത്തി പരിക്കേൽപ്പിച്ചത് നടി അക്രമിക്കപ്പെട്ട കേസിലെ പ്രതി. വിഷ്ണു എന്ന് പറയുന്ന വ്യക്തിയാണ് ഇപ്പോൾ പോലീസിനെ കൊല്ലാൻ ശ്രമിച്ച കേസിൽ പിടിയാളിയിരിക്കുന്നത്. സുനി ആദ്യം രണ്ടര കോടി ആവിശ്യപ്പെട്ട് എഴുതിയ കത്ത് ദിലീപിന്റെ മാനേജർക്ക് നേരിട്ട് നൽകിയത് വിഷ്ണുവായിരുന്നു. കൂടാതെ ഇയാൾ സുനില്‍ കുമാറിന്റെ സഹതടവുകാരൻ കൂടിയായിരുന്നു. അന്നത്തെ കത്താണ് കേസിൽ ദിലീപിന്റെ പങ്കിനെ കേസിൽ വ്യക്തമാക്കിയത്.
ബൈക്ക് മോഷണത്തിന് ശേഷം സംശയാസ്പതമായ രീതിയിൽ ബൈക്കുമായി പോകുന്ന ഇയാളെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പോലീസുകാരന് കുത്തേറ്റത്. വധശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്ത് ഇയാളെ റിമാന്റ് ചെയ്യുകയും ചെയ്തു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…