ആ ലിസ്റ്റിലേക്ക് വാലിബനും, ‘ഒരുനാള്‍ എല്ലാവരും ലിജോ ജോസിനോട്‌ ക്ഷമ ചോദിക്കും’; വൈറലായി കുറിപ്പ്

ലിജോ ജോസ് പെല്ലിശേരിയുടെ മലൈക്കോട്ടൈ വാലിബൻ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. വമ്പൻ ഹൈപ്പോടെ വന്ന ചിത്രത്തിന് ആദ്യ ഷോ കഴിഞ്ഞതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. മാസ് പ്രതീക്ഷിച്ച് പോയവരെല്ലാം ചിത്രം നിരാശയാണ് നൽകുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. എന്നാൽ, പതിയെ പതിയെ ചിത്രത്തിന് പൊസിറ്റീവ് അഭിപ്രായങ്ങൾ വന്നു തുടങ്ങി. ലിജോ ഒരുക്കി വച്ച മാജിക്കിനെ ഇഷ്ടപ്പെട്ട് ഒരുപാട് പ്രതികരണങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് വന്ന ഒരു കുറിപ്പ് വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മലയാളത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരം ഒരു ക്ലാസ്സിക്‌ സിനിമ എടുത്ത്‌ വച്ചിട്ട്‌ അത്‌ മനസിലാക്കാന്‍ പോലും കഴിയാത്ത ഭൂരിഭാഗം ഓഡിയന്‍സ്‌ കാരണം വിശദീകരണങ്ങള്‍ നടത്തേണ്ടി വന്നതില്‍ ഒരു നാള്‍ എല്ലാവരും ലിജോ ജോസിനോട്‌ ക്ഷമ ചോദിക്കുമെന്ന് വിഷ്ണു എൻ എസ് കുറിച്ചിരിക്കുന്നത്.

കുറിപ്പ് വായിക്കാം

മലയാളത്തില്‍ ഇന്നേ വരെ കണ്ടിട്ടില്ലാത്ത തരം ഒരു ക്ലാസ്സിക്‌ സിനിമഎടുത്ത്‌ വച്ചിട്ട്‌ അത്‌ മനസിലാക്കാന്‍ പോലും കഴിയാത്ത ഭൂരിഭാഗം ഓഡിയന്‍സ്‌ കാരണം വിശദീകരണങ്ങള്‍ നടത്തേണ്ടി വന്നതില്‍ ഒരു നാള്‍ എല്ലാവരും ലിജോ ജോസിനോട്‌ ക്ഷമ ചോദിക്കും. പണ്ട്‌ തിയേറ്ററില്‍ പരാജയപ്പെട്ടിട്ട്‌ പിന്നീട്‌ വാഴ്ത്തി പാടിയ മോഹന്‍ലാല്‍ സിനിമകളുടെ ലിസ്റ്റിലേക്‌ (ദേവദൂതന്‍, തൂവാന തുമ്പികള്‍) ഒരു സിനിമ കുടി വരാതിരിക്കാന്‍ ഇപ്പോഴും എല്ലാവര്‍ക്കും അവസരം ഉണ്ട്‌. തീയേറ്ററില്‍ തന്നെ കണ്ടിരിക്കേണ്ട ഓരോ ഫ്രേമുകളും ഓരോ കാവ്യങ്ങള്‍ പോലെ എടുത്തുവച്ചിരിക്കുന്ന ഒരു ചിത്രം. ലൂസിഫറിനു ശേഷം ലാലേട്ടന്റെ ഏറ്റവും മികച്ച പെര്‍ഫോമന്‍സ്‌. മറ്റാര്‍ക്കും ചെയ്യാനാകാത്ത റോള്‍. മികച്ച ക്യാമറ, ഡിയറക്ഷന്‍, ആര്‍ട്ട്‌, മ്യൂസിക്‌.

Ajay

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

18 mins ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

38 mins ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

56 mins ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

3 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

4 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

6 hours ago