‘കഷ്ടപ്പാടുകളിലൂടെ വളർന്ന് വന്ന അയാൾക്ക് ഇത് സഹിക്കാൻ കഴിയുന്നതല്ല’ ; വിഷ്ണുകാന്തിനു പിന്തുണയുമായി റീഹാന

താരങ്ങളായ വിഷ്ണുകാന്തിന്റെയും സംയുക്തയുടെയും വേർപിരിയൽ വലിയ ചർച്ചകൾക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞിടയ്ക്കായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിനു മുൻപ് തന്നെ ബന്ധം വേർപിരിയാനും ഇരുവരും തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഇരുവരും പരസ്പരം ആരോപണങ്ങളും പ്രത്യാരോപണങ്ങളുമായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. സെക്സ് മാത്രമാണ് വിഷ്ണുകാന്തിനു വേണ്ടത് എന്നായിരുന്നു സംയുക്തയുടെ ആരോപണം.

വിഷ്ണു തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു ആരോപണം. അതിനിടെ വിഷ്ണുകാന്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി റീഹാന. വിഷ്ണുകാന്ത് ഒരു ജെന്റിൽമാൻ ആണെന്നും സെറ്റിൽ മറ്റു സ്ത്രീകളോടൊന്നും സംസാരിക്കുന്നതായി കണ്ടിട്ടില്ലെന്നും നടി പറയുന്നു. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് റീഹാന ഇക്കാര്യം പറഞ്ഞത്. ‘ഞാൻ നിങ്ങളോട് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു. അദ്ദേഹത്തോടൊപ്പം ഒരുമിച്ച് പ്രവർത്തിച്ചതിന്റെ അനുഭവത്തിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. വിഷ്ണു ഒരു ജെന്റിൽമാനാണ്. അദ്ദേഹം സെറ്റിൽ ഒരു നടിയുമായും സംസാരിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. എന്നോട് പോലും രണ്ടേ രണ്ടു വാക്കേ സംസാരിക്കൂ. അതും സീൻ വരുന്നതിന് മുൻപ്. കഷ്ടപ്പാടുകളിലൂടെ വളർന്ന് വന്ന അയാൾക്ക് ഇത് സഹിക്കാൻ കഴിയുന്നതായിരിക്കില്ല.

ജീവിതം ഒന്നേയുള്ളു. അത് നല്ല രീതിയിൽ വന്നില്ലെങ്കിൽ, അടുത്ത തവണ എന്ത് എങ്ങനെ സംഭവിക്കുമെന്ന് നമുക്ക് അറിയില്ല. അതുകൊണ്ട് ഇതിൽ പെട്ടെന്ന് ഒരു തീരുമാനം എടുക്കരുത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം തീരുമാനം എടുക്കുന്നതാകും ഉചിതം. ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ പ്രൊഫഷണൽ ജീവിതം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിന് എല്ലാ ആശംസകളും. അദ്ദേഹത്തിന്റെ പേഴ്സണൽ നമ്പർ പോലും എന്റെ പക്കലില്ല. എന്റെ മനസ്സിൽ തോന്നിയ കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്,’ എന്നാണ് റീഹാന കുറിച്ചിരിക്കുന്നത്.

Shilpa

Recent Posts

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

39 mins ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

13 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

13 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

15 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

18 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

19 hours ago