Categories: Kerala News

പ്രണവിന്റെ വഴിയേ വിസ്മയയും യാത്രയിലെ നല്ല നിമിഷങ്ങളുമായി വിസ്മയ

മലയാളത്തിലെ സൂപ്പർ താരമായ മൊഹാലിന്റെ മക്കളായ പ്രണവ് മോഹൻ ലാലും വിസ്മയ മോഹൻലാലും ഇപ്പോൾ പങ്ക് വെച്ചിരിക്കുന്ന ചിത്രങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയിൽ വൈറലായി മാറിയിരിക്കുന്നത്. ഒരു സൂപ്പർ സ്റ്റാറിന്റെ മക്കളാണെന്ന ഒരു അകഭാവവും ഇല്ലാത്ത രണ്ട്‍ മക്കൾ. യാത്രയെ കൂടുതലായി ഇഷ്ടപെടുന്ന സഹോദരൻ പ്രണവിനും സുഹൃത്തുക്കൾക്കുമൊപ്പം ഇപ്പോൾ അവധിക്കാലം ആഘോഷിക്കുകയാണ് വിസ്മയ മോഹനലാൽ. പ്രണവിന്റെ യാത്രയോടുള്ള പ്രിയം മോഹൻലാൽ തന്നെ പല തവണ പറഞ്ഞിട്ടുള്ളതാണ്.

പ്രണവിന്റെ ആദ്യ സിനിമ പുറത്തിറങ്ങിയപ്പോൾ കേരളം വിട്ട് ഒരു ആഘോഷങ്ങളിലും പങ്ക് ചേരാതിരുന്ന വെക്തി കൂടിയാണ് പ്രണവ്. വിസ്മയ സിനിമയിൽ ഇതുവരെ അഭിനയിക്കാൻ തയാറായില്ലെങ്കിലും വിസ്മയുടെ വിശേഷങ്ങൾ എല്ലാം തന്നെ സ്രെധിക്കപ്പെടാറുണ്ട്. ഇപ്പോൾ പ്രണവും വിസ്മയയും ഹിമാലയത്തിലാണ് ഉള്ളത്. ഇവിടെനിന്നുമുള്ള ചിത്രങ്ങളാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്.

Rahul