പ്രഭാസ് നായകൻ ആയ ആദിപുരുഷ് ഇപ്പോൾ വിമർശനത്തിന്റെ ഉന്നതിയിലാണ് നില്കുന്നത്, എന്തുകൊണ്ടാണ് ഈ ചിത്രം ഇത്രയും വിമർശനം സൃഷ്ട്ടിക്കാൻ കാരണം , അതിന്റെ കാരണങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിരത്തുന്നത്. പ്രഭാസ് എന്ന താരത്തെയാണ് സംവിധായകൻ ആ ചിത്രത്തിൽ കണ്ടത് എന്നാൽ അവിടെ രാമന് അല്ല, സംവിധായകൻ ബാഹുബലി കണ്ടതുകൊണ്ടാകാം അവിടെ രാമനായി പ്രഭാസിന് കണ്ടത്, എന്നാൽ ഇത് ബാഹുബലി അല്ല പകരം ഭഗവാൻ രാമൻ ആണ്
പലപ്പോഴും പുരാണവേഷം കെട്ടുന്ന പ്രഭാസിന് ആണ് സംവിധായകൻ അവിടെ കണ്ടത് ഒന്നാമത്തെ കാരണം ഇത് , ഇനിയും 700 കോടി മുടക്കിയ ഈ ചിത്രം അതിന്റെതായ രീതിയിൽ അല്ല പ്രദര്‍ശിപ്പിച്ചത് പകരം ടി വി കാർട്ടൂൺ കാണുന്ന പ്രതീതി ആണ് കാഴ്ച്ച വെച്ചത് ഇതൊരു അന്യായം തന്നെ. ഈ ബഡ്ജറ്റിൽ ഇങ്ങനൊരു ചിത്രമോ
കഥപാത്രങ്ങളോട് പ്രേക്ഷകർക്ക് ഒരു എസ്റ്റാബ്ലിഷ്മെന്റ് ഉണ്ടാകണം അത് ഇവിടെ ഉണ്ടായില്ല, പിന്നെ കോപ്പിയടി അത് ഗംഭീരമായി ഈ ചിത്രത്തിൽ നടന്നു എന്ന് തന്നെ പറയാം, കിംഗ് കോങ്ങ്, ജങ്കിൾ ബുക്ക്, ദി ലെജൻഡ് ഓഫ് ടാർസൻ ഇതിന്റെ എല്ലാം കോപ്പിയടി ഈ ചിത്രത്തിൽ കാണാൻ സാധിച്ചു, അതുപോലെ പ്രേഷകർക്കു ഒരിക്കലും ആലോചിക്കാൻ കഴിയാത്ത ഒരു രാവണനെ ആയിരുന്നു ചിത്രത്തിൽ പ്രദര്‍ശിപ്പിച്ചത്, ശരിക്കും പറഞ്ഞാൽ ചിത്രം ഒരു കോമഡി എന്ന് തന്നെ പറയാം
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…