നടൻ സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ്ന്റെ നിർമ്മാണത്തിൽ സണ്ണി വെയിൻ നായകനാകുന്ന പുതിയ ചിത്രമാണ് റിട്ടേൺ ആൻഡ് ഡയറക്ടഡ് ബൈ ഗോഡ്, ഇപ്പോൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് നടൻ ദുൽഖർ സൽമാൻ, തന്റെ സോഷ്യൽ മീഡിയ അകൗണ്ടിലൂടെ ആണ് താരം ഈ പോസ്റ്റർ പങ്കുവെച്ചത് , നവാഗതനായ ഫെബി ജോർജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്,
ചിത്രത്തിൽ സണ്ണി വെയിൻ കൂടാതെ സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു, കൂടാതെ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, മണികണ്ഠൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ജോളി ചിറയത്, നീന കുറുപ്പ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു
ഷാൻ റഹുമാൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്, ജോമോൻ ജോൺ തിരക്കഥ. ഛായാഗ്രഹണംഅജയ് ഫ്രാൻസിസ് ജോർജ്, സിബി ജോർജ് എക്സിക്യൂറ്റീവ് പ്രൊഡ്യൂസർ, ഗാനങ്ങളുടെ വരികൾ ചിട്ടപ്പെടുത്തിയത് ഇക്ബാൽ കുറ്റിപ്പുറം, ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചു ഇനിയും തീയറ്ററുകളിൽ റിലീസ് ആകാൻ ഒരുങ്ങുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…