സിനിമാ സീരിയൽ രംഗത്തെ സജീവസാന്നിധ്യമാണ് നടൻ യദുകൃഷ്ണൻ. താരം അമ്മയുടെ മരണവിവരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. അമ്മയെ കുറിച്ചുളള വീകാരഭരിതനായ ഒരു കുറിപ്പും യദുകൃഷ്ണൻ തന്റെ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മയ്ക്കൊപ്പം രണ്ട് കാലഘട്ടത്തിലുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം.അമ്മ ഞങ്ങളെ വിട്ടു പോയിട്ട് ഇന്ന് 5 ദിവസമായി.അറിവായകാലം മുതൽ എന്റെ ശാരീരികവും മാനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെ പറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ…യാത്രപോകുമ്പോൾ ഓരുമണിക്കൂർ ഇടവിട്ട് വരുന്ന കോൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ. ഞാൻ ചെയ്യുന്ന ഓരൊ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഊർജം എല്ലാത്തിനുപരി എന്റെ അമ്മയുടെ സാമിപ്യം അതോമ്മും ഇനി ഇല്ല ഏന്നോർക്കുമ്പോൾ….
”അമ്മ പറയും പോലെ ‘മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട്’ എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസവും. അമ്മയ്ക്ക് ഒരായിരം ഉമ്മ അമ്മയുടെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം” എന്നാണ് യദുകൃഷ്ണൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.
ഭാഷയുടേയും ദേശത്തിന്റേയും അതിര് വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…
എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…
തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര് വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്ഹാസന് എന്നിങ്ങനെ പ്രമുഖരായ…
മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…
ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…
െന്നിന്ത്യൻ സിനിമാലോകത്ത് ഡാൻസ് കൊറിയോഗ്രഫിയില്‍ വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുള്ള കലാകാരിയാണ് കലാ മാസ്റ്റര്‍. സൂപ്പർഹിറ്റായ നിരവധി ഗാനരംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച…