ബ്രഹ്മാണ്ഡ ചിത്രം കെ.ജി.എഫിൽ കൂടി പ്രശസ്തനായ താരമാണ് യാഷ്, താരത്തിന് ആരാധകർ ഏറെയാണ്, എല്ലാവരുടെയും മനസ്സ് കീഴടക്കിയ സൂപ്പർ ഹിറ്റ് പടമായിരുന്നു കെജിഎഫ് യാഷിന്റെ അഭിനയം വാക്കുകളിൽ പറഞ്ഞൊതുക്കുവാൻ പറ്റില്ല, അത്രയ്ക്കും മനോഹരമായിട്ടാണ് യാഷ് അതിലെ റോക്കിയെ പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചത്. കെജിഎഫ് രണ്ടാം ഭാഗത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കൊറോണ മൂലം ചിത്രത്തിന്റെ പ്രവർത്തങ്ങൾ എല്ലാം നിർത്തി വെച്ചിരിക്കുകയാണ്.
താരത്തിന്റെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആയി മാറുന്നത്, ഇപ്പോൾ മകന്റെ ചിത്രം പ്രേക്ഷകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് താരം, “എന്റെ കൊച്ചു ബഡ്ഡിയോട് ഒരു ഹലോ പറയുക. നിങ്ങളുടെ എല്ലാ സ്നേഹവും അനുഗ്രഹങ്ങളും അവന് നല്‍കൂ..” മകന്റെ ഫോട്ടോ പങ്കിട്ട് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. മകന്റെ പേര് പുറത്തുവിട്ടിട്ടില്ല. 2007 മുതല്‍ ചലച്ചിത്ര രംഗത്ത് സജീവമായ യാഷ് അഞ്ചു ഭാഷകളിലായി പ്രദര്‍ശനത്തിനെത്തിയ കെ ഡി എഫിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…