അച്ഛൻ കമൽ ഹാസനെ പോലെ ഒന്നിലേറെ പ്രണയങ്ങൾ ഉള്ള നടിയാണ് മകൾ ശ്രുതി ഹാസൻ, കഴിഞ്ഞ ദിവസമാണ് നടി പങ്കാളി ശന്തനു ഹസാരികയുമായി ബ്രേക്കപ്പ് ആയത്, എന്നാൽ ഈ വാർത്തകൾ ഒന്നും തന്നെ നടിയുടെ ഇമേജിന് ബാധിക്കുന്ന ഒന്നല്ല, ഇപ്പോൾ അച്ഛൻ കമൽ ഹാസനും മകൾ ശ്രുതിയും തമ്മിലുള്ള സംഭാഷണമാണ് ശ്രെദ്ധ ആകുന്നത്, ഗോത്ത് ഗേൾ ആയാണ് ശ്രുതി സ്വയം തന്നെ വിശേഷിപ്പിക്കുന്നത്, എവിടെ പോയാലും താൻ കറുത്ത വേഷം ധരിച്ചാണ് പോകാറുള്ളത്, ഇതിന് കുറിച്ച് കമൽ ഹാസൻ ശ്രുതിയോട് ചോദിച്ചു
അതിന് നിങ്ങൾ മാത്രമാണ് കാരണം ശ്രുതി പറയുന്നു, എന്നെ നിങ്ങൾ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത്. ചെറുപ്പത്തിൽ നിങ്ങൾ പറഞ്ഞു ചെളിയിൽ കളിക്കൂ, റോക്ക് മ്യൂസിക് കേൾക്കൂ, അതുപോലെ നിങ്ങൾ ഒരുദിവസം കൈയിൽ ടാറ്റു ചെയ്യ്തു വന്നു, അതുപോലെ നിങ്ങൾ പൊതുവിടങ്ങളിൽ കറുത്ത ഡ്രെസ്സല്ലേ ധരിക്കുന്നത് ശ്രുതി പറയുന്നു
ഇതൊരു കൂൾ യൂണിഫോ ൦ ആണെന്ന് എനിക്ക് തോന്നി, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞു നിങ്ങൾ എന്നെ ഒരു പെൺകുട്ടിയെ പോലെയല്ല വളർത്തിയത് അച്ഛനോട് ചിരിച്ചുകൊണ്ട് ശ്രുതി പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…